Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 31 Oct 2025 3:23 PM GMT Updated On 
 date_range 31 Oct 2025 3:23 PM GMTചുള്ളിക്കാട്ടിൽ വീരാൻകുട്ടി ഡോക്ടർ നിര്യാതനായി
text_fieldscamera_alt
ഡോ. ചുള്ളിക്കാട്ടിൽ വീരാൻകുട്ടി
Listen to this Article
മലപ്പുറം: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ: കെ.പി. മറിയുമ്മയുടെ ഭർത്താവും കുറ്റിപ്പുറം ഗവ: ഹോസ്പിറ്റലിലെ ജനകീയ ഡോക്ടറുമായിരുന്ന തിരൂർ താമസക്കാരനായ ചുള്ളിക്കാട്ടിൽ വീരാൻകുട്ടി ഡോക്ടർ (74) നിര്യാതനായി. പിതാവ് : പരേതനായ ചുള്ളിക്കാട്ടിൽ ചെറിയത്ഹാജി, മാതാവ് ഫാത്തിമ. സഹോദരങ്ങൾ : മുസ്തഫ, സൈദലവി ഹാജി, സൈനബ, ആമിനക്കുട്ടി, ഹംസക്കുട്ടി, പരേതനായ അബ്ദുറഹ്മാൻ. മക്കൾ : ഡോ. ജംഷി, ഡോ. ജിഷ, ജാഷിം (എഞ്ചിനീയർ) . മരുമക്കൾ : അഡ്വ. ബഷീർ, ഡോ. ഷനു (കോയാസ് ഹോസ്പിറ്റൽ) , ജസീല. ഖബറടക്കം: ശനിയാഴ്ച രാവിലെ 9.30ക്ക് തിരൂർ എറ്റിരിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story


