Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഷാർജയിൽ മലയാളി...

ഷാർജയിൽ മലയാളി വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ഷാർജയിൽ മലയാളി വിദ്യാർഥിനി മരിച്ചു
cancel
camera_alt

ആയിഷ മറിയം

Listen to this Article

ഷാർജ: മലയാളി വിദ്യാർഥിനി ഷാർജയിൽ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയഘാതം ആയിരുന്നു മരണകാരണം. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു.

ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്​. പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്.

Show Full Article
TAGS:Malayali student dies Sharjah UAE 
News Summary - Malayali student dies in Sharjah
Next Story