Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലയാളി യുവാവ് ബഹ്റൈനിൽ...

മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

text_fields
bookmark_border
Amal Pulakkunnath
cancel
camera_alt

അമൽ പുലക്കുന്നത്ത്

Listen to this Article

മനാമ: പാലക്കാട് സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി അമൽ പുലക്കുന്നത്ത് (28) ആണ് മരിച്ചത്. ബഹ്റൈനിൽ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പ്രമോദ്. മാതാവ്: തുളസി. നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Show Full Article
TAGS:obituary in bahrain manama pravasi death new 
News Summary - Malayali youth found dead in Bahrain
Next Story