Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2026 4:28 PM GMT Updated On
date_range 31 March 2026 4:28 PM GMTനാദാപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldscamera_alt
അജ്മൽ പാറച്ചാൽ
അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story


