Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 3:14 AM GMT Updated On
date_range 3 Feb 2026 3:14 AM GMTനാഗരാജ് ഭട്ട് നിര്യാതനായി
text_fieldsListen to this Article
മംഗളൂരു: പത്രം ഏജന്റ് ഉപ്പിനങ്ങാടിയിലെ യു. നാഗരാജ് ഭട്ട് (60) ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഉപ്പിനങ്ങാടി ബസ് സ്റ്റാൻഡിൽ പത്രക്കട നടത്തിയിരുന്ന പരേതനായ യു. വേണുഗോപാൽ ഭട്ടിന്റെ മകനാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
Next Story


