Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2026 1:04 PM GMT Updated On
date_range 28 July 2026 1:04 PM GMTഒ. അഹമ്മദ് കുട്ടി നിര്യാതനായി
text_fieldscamera_alt
ഒ. അഹമ്മദ് കുട്ടി
ചേന്ദമംഗല്ലൂർ: കുന്നുമ്മത്തൊടി ഒ. അഹമ്മദ് കുട്ടി (90) നിര്യാതനായി. ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഒ. ഉമറുൽ ഫാറൂഖ് (മുൻ സീനിയർ ന്യൂസ് എഡിറ്റർ, മാധ്യമം), തൗഫീഖ് (ഖത്തർ), മാലിഖ് (യു.എ.ഇ), ശഫീഖ്.
മരുമക്കൾ: ശാഹിദ (ബേപ്പൂർ), തനുജ (കൊയിലാണ്ടി), ബുഷ്‌റ (കുന്ദമംഗലം), സജിത (ചെറുവണ്ണൂർ).
സഹോദരങ്ങൾ: മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, കോളമിസ്റ്റ് ഒ. അബ്ദുല്ല, മറിയം, ആസ്യ, പരേതരായ ഒ. മുഹമ്മദ്, ഒ. അലി, ഒ. അബൂബക്കർ.
ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ.
Next Story


