Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2025 11:37 AM GMT Updated On
date_range 2025-08-14T17:07:06+05:30മുഹമ്മദ് ഇബ്രാഹിം നിര്യാതനായി
text_fieldsഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തോട്ടക്കര എടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഇബ്രാഹിം എന്ന ബാവ (75) നിര്യാതനായി. റിട്ട. ആർ.ടി.ഒ ഓഫിസ് ജീവനക്കാരനാണ്.
ഭാര്യ: റംല മുക്കാട്ടിൽ. മക്കൾ: അഹമ്മദ് ഷബീർ (ഐ.ടി എൻജീനീയർ, ദോഹ), ആയിഷത്ത് ജസീന (യു.ഡി ക്ലർക്ക് പാലക്കാട്), ആഷിഫ് അഹമ്മദ് (അഡ്മിനിസ്ട്രേറ്റർ, ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: ഹസ്ന ഷബീർ, ലീന സ്വാലിഹ, പരേതനായ എം.എച്ച്. റിയാസ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തോട്ടക്കര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Next Story