Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightആയിഷുമ്മ നിര്യാതയായി

ആയിഷുമ്മ നിര്യാതയായി

text_fields
bookmark_border
ആയിഷുമ്മ നിര്യാതയായി
cancel

കാരക്കാട് പരേതനായ കിഴക്കേതിൽ അവറാൻ ഭാര്യ ആയിഷ(ആച്ചുമ്മ) 85 വയസ്സ് നിര്യാതയായി. കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: മുഹമ്മദ് ബഷീർ,ഹൈദരലി, ഉമ്മർ,നഫീസ,ഖദീജ. മരുമക്കൾ: ഇസ്മായിൽ, ഷക്കീർ, ഹസീന, റസീന,ഷാഹിദ.

Show Full Article
TAGS:palakkad death 
News Summary - Palakkad death news
Next Story