Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2025 3:26 PM GMT Updated On
date_range 2025-08-20T20:56:16+05:30മനീഷ് ബി. കൃഷ്ണൻ നിര്യാതനായി
text_fieldsറാന്നി: റാന്നി തോട്ടമൺ പാങ്ങാട്ട് ബാലകൃഷ്ണപ്പണിക്കാരുടെ മകൻ മനീഷ് ബി. കൃഷ്ണൻ (34) നിര്യാതനായി. മാതാവ്: തങ്കമ്മ പി.ജി, സഹോദരി: മഞ്ജിമ ബി. കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.
Next Story