Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightഎം.ബി ജമീലത്ത്...

എം.ബി ജമീലത്ത് നിര്യാതയായി

text_fields
bookmark_border
എം.ബി ജമീലത്ത് നിര്യാതയായി
cancel
Listen to this Article

കുളനട: ഞെട്ടൂർ വെള്ളാപ്പള്ളി വീട്ടിൽ പരേതനായ ഇസ്മായിൽ റാവുത്തറുടെ ഭാര്യ എം.ബി ജമീലത്ത് (80) നിര്യാതയായി. റിട്ട. ട്രഷറി ഉദ്യോഗസ്ഥയായിരുന്നു.

മക്കൾ: സിറാജുദീൻ വെള്ളാപ്പള്ളി (എസ്.എം.എഫ് ജില്ലാ സെക്രട്ടറി, പത്തനംതിട്ട), വി. ഹൈദരലി, റസീന (വ്യവസായ വകുപ്പ്, ചെങ്ങന്നൂർ). മരുമക്കൾ: ബിവി.എസ്. റഷീദ (റിട്ട. അധ്യാപിക, കീഴ്വായ്പൂര്), ജെ. ഷംലാബീഗം(ജില്ലാ സാമൂഹ്യനീതി ഓഫിസർ, പത്തനംതിട്ട), താഹാ (റിട്ട. ഫയർ ഓഫിസർ. മാവേലിക്കര).

ഖബറടക്കം ഇന്ന് രാവിലെ 11ന് പുന്തല മുസ്‍ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:Obituary 
News Summary - mb jameelath obituary
Next Story