Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്രൊഫ. എസ്. നാരായണൻ...

പ്രൊഫ. എസ്. നാരായണൻ നായർ അന്തരിച്ചു

text_fields
bookmark_border
obit
cancel

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു. എൻ.എസ്.എസ് കോളജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.

എൻ.എസ്.എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ധ്യാത്മ രാമായണം, ഭഗവത് ഗീത എന്നിവയുടെ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഭാര്യ: കെ. രാധിക (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ). മക്കൾ: സിദ്ധാർഥ് (എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പാലക്കാട്‌), ശ്രീനാഥ് (തിരുവനന്തപുരം). മരുമക്കൾ: ഡോ. രജനി, അഞ്ജന നായർ. സംസ്കാരം ചൊവ്വാഴ്ച 2.30ന് പുഴവാത് വീട്ടുവളപ്പിൽ.

Show Full Article
TAGS:Obituary News Kottayam News 
News Summary - Prof. S. Narayanan Nair passed away
Next Story