Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2026 1:35 PM GMT Updated On
date_range 11 July 2026 1:35 PM GMTഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsദോഹ: ദീർഘകാല ഖത്തർ പ്രവാസിയും റീജൻസി ട്രാവൽസ് ജീവനക്കാരനുമായിരുന്ന പായിപ്ര മുക്കണ്ണയിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ മൊയ്തീൻ ലാൽ (42) നാട്ടിൽ നിര്യാതനായി. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ഖബറടക്കം പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story


