Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതൃശൂർ സ്വദേശി ഷാർജയിൽ...

തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശി ഷാർജയിൽ നിര്യാതനായി. വെങ്കിടങ്ങ്​ കണ്ണോത്ത്​ തെരുവത്ത്​ ഹംസയുടെയും സൈനബയുടെയും മകൻ അബ്​ദുൽ മുബാറക്​ (42) ആണ്​ മരിച്ചത്​. 18 വർഷമായി യു.എ.ഇയിലുള്ള മുബാറക്​ ഷാർജയിൽ ബിസിനസ്​ നടത്തുകയായിരുന്നു. സഹോദരങ്ങൾ: മുനീർ, മുബീറ. ഖബറടക്കം ഷാർജയിൽ നടക്കും.

Show Full Article
TAGS:Thrissur Native dead Sharjah Obituary 
News Summary - Thrissur Native passes away in Sharjah
Next Story