Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2025 8:52 AM GMT Updated On
date_range 2025-06-19T14:22:24+05:30ഹാജി കുഞ്ഞിപ്പ കുരിക്കൾ നിര്യാതനായി
text_fieldsഅലനല്ലൂർ: സിനിമാഹാൾ കുന്നത്ത് പരേതനായ കൊങ്ങത്ത് മമ്മദ് കുരിക്കളുടെ മകൻ ഹാജി കുഞ്ഞിപ്പ കുരിക്കൾ (94) നിര്യാതനായി. അന്തമാനിൽ ഫോറസ്റ്റ് വകുപ്പിലും മാവൂർ ഗ്വാളിയോർ റയോൺസിൽ ചീഫ് മിഷനിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഹിം, ഹൈറുന്നിസ്സ (ബഹ്റൈൻ), അബ്ദുൽ കലാം, മുഹമ്മദ് ഇഖ്ബാൽ, സുരയ്യാ ബീഗം, നസീമ ബീഗം.
മരുമക്കൾ: പരേതയായ ഹാജറ ചോലക്കുളം മേലാറ്റൂർ, മുഹമ്മദ് ഇഖ്ബാൽ (ബഹ്റൈൻ), ഫാത്തിമ സുഹ്റ, ജെസ്ന, അബ്ദുൽ നാസർ, ബഷീർ.
സഹോദരങ്ങൾ: ഹംസ, പരേതരായ കുഞ്ഞിമുഹമ്മദ് മൗലവി (തിരുവിഴാംകുന്ന്), ബിയ്യ, കമ്മു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലരക്ക് അലനല്ലൂർ മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.
Next Story