Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഅങ്കമാലിയിൽ പത്ത്...

അങ്കമാലിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
അങ്കമാലിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ
cancel

അങ്കമാലി: മലയാറ്റൂരിൽ പത്ത് വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെരിയം പറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകതാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Angamaly Obit A 10-year-old boy 
News Summary - Ten-year-old boy found hanging in Angamaly
Next Story