Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകെ. പത്മസേനൻ...

കെ. പത്മസേനൻ നിര്യാതനായി

text_fields
bookmark_border
കെ. പത്മസേനൻ നിര്യാതനായി
cancel
camera_alt

കെ. പത്മസേനൻ

തിരുവനന്തപുരം: പേട്ട മൂന്നാം മനക്കൽ കെ. പത്മസേനൻ (77) നിര്യാതനായി. ഇംഗ്ലീഷ് അധ്യാപകനായി ജോലി തുടങ്ങിയ ഇദ്ദേഹം ദീർഘകാലം അബൂദബി എയർഫോഴ്സിൽ എയർ ട്രാഫിക് കൺട്രോളർ ആയിരുന്നു. ഭാര്യ സത്യവതി (റിട്ടയേർഡ് ബാങ്ക് ഓഫിസർ). മക്കൾ: അശ്വതി (ഡൽഹി), വൈദേഹി (നെതർലൻഡ്‌സ്‌). മരുമക്കൾ: എൻ പി ആഷ്‌ലി, പ്രണിത് തങ്കപ്പൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടര മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.

Show Full Article
TAGS:Death News Thiruvananthapuram 
News Summary - death news
Next Story