Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightഖദീജാ ബീവി

ഖദീജാ ബീവി നിര്യാതയായി

text_fields
bookmark_border
ഖദീജാ ബീവി നിര്യാതയായി
cancel

തിരുവനന്തപുരം: ശ്രീകാര്യം താന്നിമൂട്ടിൽ വീട്ടിൽ (അലിഫ്) പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (85) നിര്യാതയായി. മക്കൾ: സലീം (എൻജിനീയർ), അബ്ദുൽ റഹീം, നിസ്സാർ, നാസ്സർ (ഖത്തർ), നവാസ് (ഹോട്ടൽ ഗാർഡൻ), നൗഷാദ് (ഖത്തർ). മരുമക്കൾ: നസീമ (റിട്ട. ടീച്ചർ), സുമയ്യ, ഷീജ, നജ, തൻസിയ, ഷമീന. ശ്രീകാര്യം മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
TAGS:Obituary Malayalam News 
News Summary - khadeeja beevi passes away
Next Story