Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2024 5:12 PM GMT Updated On
date_range 2024-11-02T22:42:01+05:30സി.കെ. ജാനുവിന്റെ മാതാവ് വെള്ളച്ചി നിര്യാതയായി
text_fieldscamera_alt
വെള്ളച്ചി
മാനന്തവാടി: വയനാട് മുത്തങ്ങ ഭൂസമര നായിക സി.കെ. ജാനുവിന്റെ മാതാവ് പനവല്ലി അരിക്കര നെട്ടമാനി പരേതനായ കരിയന്റെ ഭാര്യ വെള്ളച്ചി (90) നിര്യാതയായി.
മറ്റു മക്കൾ: മാര, മുത്ത, രാജു, മല്ലൻ. സംസ്കാരം ഞായാറാഴ്ച ഉച്ചക്ക് രണ്ടിന് തൃശ്ശിലേരി കാക്കവയൽ സമുദായ ശ്മശാനത്തിൽ.
Next Story