Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 10 Dec 2024 11:18 AM GMT Updated On 
 date_range 2024-12-10T17:33:50+05:30സിസ്റ്റർ റൊസാൽബ നിര്യാതയായി
text_fieldsവൈത്തിരി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോഴിക്കോട് സന്യാസി സഭാംഗമായ സിസ്റ്റർ റൊസാൽബ (84) നിര്യാതയായി. വയനാട് കൊമ്മയാട് വേരിയക്കോട്ടിൽ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകളാണ്.
വൈത്തിരി എച്ച്.ഐ.എം യു.പി സ്‌കൂൾ പ്രധാനാധ്യാപികയായി മൂന്നു പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് ജോസഫ്‌സ് സ്‌കൂൾ മേപ്പാടി, സാൻ ജോസ് കോൺവെന്റ് മടക്കാംപൊയിൽ, ഉദയഭാവൻ പുല്ലൂർ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ബുധനാഴ്ച രാവിലെ 9.30നു വൈത്തിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ മത്തായി, മറിയം, ഏലിക്കുട്ടി, ഉലഹന്നാൻ, വർക്കി.
Next Story


