പാനൂർ: സെൻട്രൽ പൊയിലൂരിലെ കാളാംവീട്ടിൽ അബ്ദുല്ല ഹാജി (86) നിര്യാതനായി. പരേതരായ കുഞ്ഞിമായൻ മുസ്ലിയാർ-പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: മായൻ, അമ്മദ്, ഖാലിദ്, അബൂബക്കർ, ഖാദർ, അസീസ്, ഫൈസൽ, ആയിശ, സുഹറ. മരുമക്കൾ: എം.കെ. അലി ഹാജി, പനങ്ങാട്ട് കുഞ്ഞബ്ദുല്ല (ഇരുവരും കടവത്തൂർ), ജമീല, സമീറ, ഫർഹാന, നസീല, ഷഹനാസ്, ഫജീന, സുഫൈജ.