പൊഴിയൂർ: വാളാംകുളം വീട്ടിൽ പരേതനായ റേഷൻകട അലിക്കണ്ണ് സാഹിബിെൻറ ഭാര്യ െഎഷാ ഉമ്മാൾ (98) നിര്യാതയായി. മക്കൾ: നബീസാബീവി, പാത്തുമ്മബീവി, ബീവിക്കണ്ണ്, നൂഹ്ക്കണ്ണ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സുലൈമാൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: മസ്താൻകുഞ്ഞ്, അഹമ്മദ്, സുലൈമാൻകണ്ണ്, കുറൈഷാബീവി, ഷംസൂനത്ത് ബീവി.