ചെങ്കൽ: പീലിയാംകോണം ലക്ഷ്മി മന്ദിരത്തിൽ പരേതനായ എൻ. നാരായണൻ നായരുടെ ഭാര്യ കെ. കുഞ്ഞുലക്ഷ്മിയമ്മ (96) നിര്യാതയായി. മക്കൾ: പി.എൻ. ബാലചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), പി.എൻ. രാമചന്ദ്രൻ നായർ (മുംബൈ), പി.എൻ. മോഹനചന്ദ്രൻ നായർ (റിട്ട. ഡി.എച്ച്.എസ്), പി.എൻ. ജിനചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), കെ. വസന്തകുമാരി (റിട്ട. എച്ച്.എം), കെ. പ്രേമകുമാരി (റിട്ട. ഡി.ഇ.ഒ), കെ. മൃദുലകുമാരി, എൻ.കെ. തങ്കം (എച്ച്.എം, ഗവ.വി ആൻഡ് എച്ച്.എസ്.എസ്, കുളത്തൂർ), പരേതനായ പി. എൻ. പ്രേമചന്ദ്രൻ നായർ. മരുമക്കൾ: രമണീദേവി, ഓമന, രമാദേവി (റിട്ട. ടീച്ചർ), ഗീതകുമാരി (റിട്ട. അണ്ടർ സെക്രട്ടറി, ഫിനാൻസ്), ശ്രീകണ്ഠൻ നായർ (റിട്ട. സബ് രജിസ്ട്രാർ), സുരേന്ദ്രൻ നായർ (റിട്ട. ഇൻറലിജൻസ് ഓഫിസർ സെയിൽസ് ടാക്സ്), എസ്. രവീന്ദ്രൻ (എക്സ് സർവിസ്), വിജയകുമാർ (സഹകരണവകുപ്പ്), പരേതയായ അംബികകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് ചെങ്കൽ ദേവി സദനത്തിൽ.