തിരുവനന്തപുരം: കൈമനം മംഗലശ്ശേരി ലെയിനിൽ കുഞ്ചുവീട്ടിൽ ബീമാകണ്ണ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റസാഖ് മുസ്ലിയാർ. മക്കൾ: അബ്ദുൽ കാസിം, ഷാഹുൽ ഹമീദ്, ജുബൈരിയ, ഹൈദർ അലി, ഷാജഹാൻ (ചെമ്പക സ്കൂൾ, ഉള്ളൂർ), റഫീഖ, നവാസ് (വഞ്ചിയൂർ കോടതി), ബുഷറ. മരുമക്കൾ: ഷൈജു, സഫ്ന, ബഷീർ, ബിനൂഷ, കബീർ, പരേതരായ ജുബൈരിയ, ഫാറൂഖ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്, സേലം).