Obituary
ആറ്റിങ്ങല്‍: അയിലം ഇളമ്പ സുധ മന്ദിരത്തില്‍ റിട്ട ആര്‍മി ഉദ്യോഗസ്ഥന് ഒ. പ്രഭാകരന് (83) നിര്യാതനായി. ഭാര്യ: സുധ (റിട്ട.എച്ച്.എം). മക്കള്‍: മിനി, സോണി, സുല. സഞ്ചയനം വെള്ളിയാഴ്ച
പാച്ചല്ലൂർ: മോസ്ക്ക് ലെയിൻ അമൃത ഐശ്വര്യയിൽ ടി. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ഐശ്വര്യ, സുസ്മിത. മരുമകൻ: സനോജ് എസ്.
തിരുവനന്തപുരം: ചിറ്റാഴ എസ്.എൻ.ആർ.എ 16ൽ മൈത്രിനഗർ കാർമൽ ടി.സി 8/1041ൽ പരേതനായ എസ്. വിത്സെൻറ മകൻ ബിജോയ് വിത്സൻ (43) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക ഗവ. യു.പി.എസ്, കുശവർക്കൽ). മക്കൾ: േജാഷി, ജോബി. പ്രാർഥന വ്യാഴാഴ്ച നാലിന്.
വെള്ളറട: നാറാണി അജിസദനത്തില് വി.ശ്രീധരന്‍നായര്‍ (72) നിര്യാതനായി. മക്കള്‍: അജികുമാര്‍, അനില്‍കുമാര്‍. മരുമക്കള്‍: അശ്വനി, മായാലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പാലോട്: ഇലവുപാലം തട്ടുപാലത്തിൽ ബദറുദ്ദീൻ (72- റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: സ്മിതാ ബദർ (കെ.എസ്.ആർ.ടി.സി), ലിൻസ ബദർ, അനസ്. മരുമക്കൾ: ഉല്ലാസ് (ജെ.എൻ.ടി.ബി.ജി.ആർ.ഐ), അഡ്വ. ജലീൽ, ബിസ്മിത.
മുടപുരം: നവഗ്രഹക്ഷേത്രത്തിനു സമീപം പുളിയറകോണത്തുവീട്ടിൽ പി. തങ്കപ്പൻ പിള്ള (84- എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: വിമലാദേവി അമ്മ. മക്കൾ: സിന്ധു, ശ്രീവിദ്യ, ശാലിനി ടി. നായർ. മരുമക്കൾ: പി.എസ്. വേണുഗോപാലൻ, ജി. സുരേഷ് ബാബു. സഞ്ചയനം 27ന് രാവിലെ എട്ടിന്.
തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹീമിെൻറ ഭാര്യ റഹ്മാബീവി (88) നിര്യാതയായി. മക്കൾ: ഫാത്തിമബീവി, അബ്ദുൽ കലാം, അബ്ദുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, ഫാസില, ആരിഫ, അബ്ദുൽലത്തീഫ്.
നേമം: പേയാട് കൊല്ലംകോണം പാറയില്‍ ചരുവിള പുത്തന്‍വീട്ടില്‍ വേലായുധന് (65- റിട്ട.ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: വിശാഖ്, വിജിത. മരുമകന്: അനില്‍കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മരുതൻകുഴി എം.ആർ.എ- ബി8(2), സായിശ്രീയിൽ മേജർ എൻ.ആർ.കെ. നായർ (87) നിര്യാതനായി. മക്കൾ: ലക്ഷ്മി കൃഷ്ണകുമാർ, പാർവതി. മരുമക്കൾ: ജി. കൃഷ്ണകുമാർ, കണ്ണൻ ഉണ്ണി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
വെഞ്ഞാറമൂട്: വാമനപുരം അമ്പലംമുക്ക് എ.എസ്. ഭവനില്‍ പരേതനായ കുട്ടപ്പെൻറ ഭാര്യ നാണിക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശ്യാമള, പത്മിനി. മരുമക്കള്‍: രവീന്ദ്രന്, ചന്ദ്രന്.
വെഞ്ഞാറമൂട്: വയ്യേറ്റ് താഴെവിളവീട്ടില് പി. നാണുക്കുട്ടന് പിള്ള (66) നിര്യാതനായി. സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗവും വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: കെ. ഇന്ദിര ഭായ്. മകന്: സൂരജ്. മരുമകള്‍: ജി.എസ്. ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
മുരുക്കുംപുഴ: മംഗലപുരം കാണവിളാകത്ത് വീട്ടിൽ അബ്ദുസ്സലാമിെൻറ ഭാര്യ ആരിഫാബീവി (68) നിര്യാതയായി. മക്കൾ: നിസാം, യാസർ, ജെസീന. മരുമക്കൾ: ഉനൈസ്, സുമയ്യ, സലിം.