Obituary
നേമം: നേമത്തുകോണം അനസ് മൻസിലിൽ എം. അൻസാർ (52) നിര്യാതനായി. ഭാര്യ: സബീല ബീവി, മക്കൾ: അൻസി, അനസ്, മരുമക്കൾ: മാഹീൻ.ബി, ബിസ്മിത.എസ്.
വെഞ്ഞാറമൂട്. ആലിയാട് ചീനിവിള സീനാ ഭവനില്‍ പ്രസന്നകുമാര്‍ (44) നിര്യാതനായി. ഭാര്യ: ബി.എസ്. സീമ. മക്കള്‍: ഗോകുല്‍, നന്ദന.
നേമം: ഇടയ്ക്കോട് നെടുമാൻകോട്ടുകോണത്ത് പുത്തൻവീട്ടിൽ ദിവാകരൻ.കെ (85) നിര്യാതനായി. ഭാര്യ: രാജാമണി (റിട്ട. സെക്രേട്ടറിയറ്റ്). മക്കൾ: അനിതാറാണി, കിരൺകുമാർ. മരുമക്കൾ: കുമാർ.എസ്. പ്രീത.
പോത്തൻകോട്: പനവൂർ കരിക്കുഴി ബിനീ ഭവനിൽ തുളസീധരൻ പിള്ള (68) നന്നാട്ടുകാവ് സിന്ധു ഭവനിൽ നിര്യാതനായി. ഭാര്യ: സതീകുമാരി. മക്കൾ: ജിജി, ബിനി. മരുമക്കൾ: സിബി, മഹേഷ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
കഴക്കൂട്ടം: അമ്പലത്തിൻകര വിജയലക്ഷ്മി ഭവൻ പരേതരായ ഗോപാലെൻറയും ശാന്തയുടെയും മകൻ ജി. സുജികുമാർ (36) നിര്യാതനായി. ഭാര്യ: ജിഷി. മക്കൾ: ഋതുനന്ദ, ദേവനന്ദ
ബാലരാമപുരം: മംഗലത്തുകോണം വില്യംസ് കോട്ടേജില്‍ ജോണ്‍ വില്യം(77) നിര്യാതനായി. ഭാര്യ: ലിറ്റില്ബായ് വില്യം. മക്കള്‍: ആള്ട്രിന് വില്യം (അധ്യാപകന്), എവര്‍ട്ട് വില്യം (അധ്യാപിക). മരുമക്കൾ: പുഷ്പലത ആള്ട്രിന് (അധ്യാപിക), അനു റസല്‍ (അധ്യാപകന്). പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെള്ളായണി: മുകളൂർമൂല വിവേകാനന്ദ നഗർ സുമേരുവിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജെ. കൃഷ്ണമ്മ (96) നിര്യാതയായി. മക്കൾ: സുഭാഷ്ചന്ദ്രൻ, ലളിതാംബിക, സുധർമിണി, സുലോചന, സുരേഷ്കുമാർ. മരുമക്കൾ: മാധവൻകുട്ടി, കുരുവിള വർഗീസ്, വിജയകുമാർ, ഗിരിജകുമാരി.
തൈക്കാട്: സംഗീത നഗർ റസിഡൻസ് അസോസിയേഷൻ 224ൽ പരേതനായ കേശവൻ നായരുടെ ഭാര്യ തങ്കമണിയമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാർ, കുമാരി പ്രീത. മരുമക്കൾ: ശാന്തകുമാരി, രാമചന്ദ്രൻ നായർ.
ആറ്റിങ്ങല്‍: വീരളം ടാഗോര്‍ ലെയിന്‍ റെയിന്ബോയില് പി. രാജപ്പന് ആചാരി (67) നിര്യാതനായി. എ.കെ.ജി.ഡബ്ല്യു.യു സംസ്ഥാന സമിതി അംഗവും ചിറയിന്‍കീഴ് താലൂക്ക് മുന്‍ സെക്രട്ടറിയുമാണ്. ആറ്റിങ്ങല്‍ തമിഴ് വിശ്വകര്‍മ സമുദായം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം. ഗീത. മക്കള്‍: രാഗി, രാജി, രാജു. മരുമക്കള്‍: എം. രാജ്നാരായണന്, കെ. മണികണ്ഠന്, കാവ്യ രാജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ചാന്നാങ്കര: പഴഞ്ചിറ ശ്രീനിലയത്തിൽ മധു ശ്രീധരൻ (54) ദുൈബയിൽ നിര്യാതനായി. സഞ്ചയനം 18ന് ഒമ്പതിന്.
തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരാമത്തിൽ രാമചന്ദ്രൻ നായർ (ഉണ്ണിപ്പിള്ള 86) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: സതീഷ് (ബംഗളൂരു), താര (യു.എസ്.എ), ശങ്കർ (യു.എസ്.എ). മരുമക്കൾ: മിനി (ബംഗളൂരു), പരേതനായ ജി. സുധീഷ് (റിട്ട. പ്രഫ.), സ്മൃതി (യു.എസ്.എ) സംസ്കാരം തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കും.