Obituary
ചടയമംഗലം: മുമ്മൂല ലക്ഷ്മി സദനത്തില്‍ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ തങ്കമണിയമ്മ (75) നിര്യാതയായി. മക്കള്‍: മീനാകുമാരി, ബാബു, ബിന്ദു, അനില്‍. മരുമക്കള്‍: അശോകന്, അജികുമാര്‍, വിനീത, ദിവ്യ.
കൊല്ലൂർവിള: കയ്യാലയ്ക്കൽ അറഫ നഗർ 126 പുത്തൻപുരയിൽ പരേതനായ ഹാജി അബ്ദുൽ ഖാദറിെൻറ (കരിപ്പെട്ടികട) ഭാര്യ നബീസാബീവി (73) നിര്യാതയായി. മക്കൾ: ഷാജഹാൻ (ഫർണിച്ചർ വ്യാപാരി), ഷെരീഫ് (കരിപ്പെട്ടികട, ചാമക്കട), സജീവ് (ഫർണിച്ചർ), നൂർജഹാൻ, സജീന. മരുമക്കൾ: ജബ്ബാർ, ഹക്കീക്ക, അനീസ ഷിബിന.
ഷാഹുൽ ഹമീദ്പാറശ്ശാല: ഇഞ്ചിവിള എസ്.ജെ മൻസിലിൽ ഷാഹുൽ ഹമീദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറ്).
ഷാഹുൽ ഹമീദ്
പാറശ്ശാല: ഇഞ്ചിവിള എസ്.ജെ മൻസിലിൽ ഷാഹുൽ ഹമീദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറ്).
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
തിരുവല്ലം: തിരുവല്ലം എള്ളുവിളവീട്ടിൽ കെ. ഷൺമുഖം ആചാരി (85) നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: രാജൻ, ലതാശ്രീകുമാർ, എസ്. കുമാർ, സുനിൽകുമാർ. മരുമക്കൾ: സിന്ധുരാജൻ. ശ്രീകുമാരൻ, ഡോ. സജില എസ്. കുമാർ, ശ്രീദേവി സുനിൽ. സംസ്കാരം പിന്നീട്.
തിരുവല്ലം: തിരുവല്ലം എള്ളുവിളവീട്ടിൽ കെ. ഷൺമുഖം ആചാരി (85) നിര്യാതനായി.
ഭാര്യ: ശാന്ത. മക്കൾ: രാജൻ, ലതാശ്രീകുമാർ, എസ്. കുമാർ, സുനിൽകുമാർ. മരുമക്കൾ: സിന്ധുരാജൻ. ശ്രീകുമാരൻ, ഡോ. സജില എസ്. കുമാർ, ശ്രീദേവി സുനിൽ. സംസ്കാരം പിന്നീട്.