കഴക്കൂട്ടം: കാവോട്ടുമുക്ക് കൈപ്പള്ളി റോഡ് അമ്മവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സുലോചന (78) നിര്യാതയായി. മക്കൾ: അജിത, സുനിത, സുജന, സതീഷ്, അനീഷ്. മരുമക്കൾ: അനിൽകുമാർ, പരേതനായ വിജയൻ, സന്തോഷ്കുമാർ, ലക്ഷ്മി, പ്രജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.