വട്ടിയൂർക്കാവ്: തൊഴുവൻകോട് ദേവിനാരായണ ടി.ആർ.എ 74 പരേതനായ പരവൂർ സുകുമാരപിള്ളയുടെ ഭാര്യ ശാസ്തമംഗലംകുന്നിൽ പങ്കജസദനത്തിൽ കെ. ഗിരിജാമണി (85) നിര്യാതയായി. മക്കൾ: ശൈലജദേവി, സന്ധ്യദേവി, അരവിന്ദൻ, ആശദേവി, ശിവകുമാർ. മരുമക്കൾ: പരശുവയ്ക്കൽ വേലപ്പൻനായർ, ശോഭ എസ്, രവിശങ്കർ, പരേതനായ കൃഷ്ണൻ തമ്പി. സഞ്ചയനം 12ന് രാവിലെ 8.30ന്.