വെള്ളായണി: കുരുവിക്കാട്ടുവിള പ്രീമി നിലയത്തിൽ പരേതനായ ഡോ. ശ്രീധരന്റെ ഭാര്യ അംബുജം (89) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), രേണുകതങ്കച്ചി (റിട്ട. അധ്യാപിക), ഗീത, വൃന്ദമണി (റിട്ട. അധ്യാപിക), ഇന്ദുചൂഡൻ (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: എം.എസ്. ബീന, പരേതനായ കമലൻ, എം. പ്രഭാകരൻ, ബി. മനോഹരൻ (പപ്പൻ), വി. ദിവ്യ. മരണാനന്തര ചടങ്ങുകൾ പ്രീമി നിലയത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന്.