Obituary
പാറശ്ശാല: മാര്‍ത്താണ്ഡം കളക്കോട് പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ വി. പത്മാവതി (91) നിര്യാതയായി. മക്കള്‍: കൃഷ്ണവേണി പി, രാധാമണി പി. മരുമക്കള്‍: ജയശേഖരന് നായര്‍ ബി, രാജേഷ് കുമാര്‍ കെ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വെൺപനിക്കര: കള്ളിക്കാട്ടു വീട്ടിൽ പരേതരായ രാഘവൻ ചന്ദ്രമതി ദമ്പതികളുടെ മകൻ കെ.ആർ. ലാൽ മുരുകൻ നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: മോഹനകുമാരി, രാജൻ, ജലജകുമാരി, കലകുമാരി, ജ്യോതികുമാർ.
കല്ലമ്പലം: മുൻ സി.പി.എം ഏരിയ കമ്മിറ്റിയംഗവും കരവാരം പഞ്ചായത്ത് മുൻ പ്രസിഡന്റും കരവാരം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന കരവാരം ഞാറക്കാട്ട് വിള ചപ്പാത്ത് മുക്ക് ബിന്ദുഭവനിൽ സുകുമാരക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ബിന്ദു, സന്തോഷ് കുമാർ, സന്ധ്യ (പൊലീസ് ട്രെയ്നിങ് കോളജ്),സൈജുകുമാർ (ബ്രാഞ്ച് മാനേജർ,കരവാരം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: രവീന്ദ്രൻ നായർ, പരേതനായ മോഹൻദാസ്, സ്മിതചന്ദ്രൻ (സെക്രട്ടറി, കാർഷിക ഗ്രാമവികസന ബാങ്ക്, വർക്കല).
തിരുവനന്തപുരം: വലിയതുറ ഗോൾഡൻ ലെയിനിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഗീതകുമാരി, ഗോപകുമാർ. മരുമക്കൾ: ശശികുമാരൻ, രാഖി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പാറശ്ശാല: പരശുവയ്ക്കല്‍ തൊഴുത്തില്കര ഐശ്വര്യാഭവനില് തങ്കപ്പന് .ജെ (79, റിട്ട. മാനേജര്‍, പൊലീസ് ഡിപ്പാര്‍ട്മെന്റ് തിരുവനന്തപുരം റൂറല്‍) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: മഞ്ജുഷ, ധന്യ. മരുമക്കള്‍: ജയപ്രകാശ് (എസ്.ഐ), ബിനോജ് (യു.ഡി.സി, കോടതി). സഞ്ചയനം 27ന് രാവിലെ ഒമ്പത് മണിക്ക്.
കല്ലമ്പലം: മടന്തപ്പച്ച കെ.വി ഹൗസിൽ അബ്ദുൽ അസീസിന്റെയും റഷീദാബീവിയുടെയും മകൻ ഷിയാർഖാൻ (48) നിര്യാതനായി. ഭാര്യ: ഷിബിന. മക്കൾ: ഷിഫാൻ,ഷെബ
കിളിമാനൂർ: കുന്നുമ്മൽ, വട്ടപ്പാറ, ചരുവിള പുത്തൻവീട്ടിൽ സ്വയംവരൻ (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സോഫിയ, സുനിൽകുമാർ. മരുമക്കൾ. അശോക് കുമാർ, പരേതനായ രാജി.
നേമം: പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള വീട്ടിൽ ഷംനാദ് (38) നിര്യാതനായി. ഭാര്യ: സെമീന. മകൾ: ദിയാ ഫാത്തിമ.
തെന്നൂർ: സൂര്യകാന്തി, ഷൈല മൻസിലില്‍ മുഹമ്മദ് ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ മറിയം ബീവി. മക്കൾ: ശിഹാബുദ്ദീൻ, ഫസിലുദ്ദീൻ, ജാഫർ, അഷ്റഫ്, മാജിദ, നസീമ, ഷൈല, നജ്മ്. മരുമക്കൾ: ഷംസുദ്ദീൻ, താഹ, ഹാറൂൻ, മുഹമ്മദ് ഖാൻ, സഫീന, അൻസി, സീന, ഷിബിന.
മലയിൻകീഴ്: വിളപ്പിൽശാല ലക്ഷ്മി ഭവനിൽ ഡി. മോഹനൻ (62) നിര്യാതനായി. ഭാര്യ: പി. സുധ. മകൾ: ലക്ഷ്മി. മരുമകൻ: എ.അജി. സഞ്ചയനം തിങ്കളാഴ്ച. രാവിലെ ഒമ്പതിന്.
കാട്ടാക്കട: പൊന്നറ രാമ നിലയത്തിൽ ഭുവനേശ്വരിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ പിള്ള. മക്കൾ: വസന്തകുമാരി, സുശീലദേവി, രാജശേഖരൻ നായർ, രാധാകൃഷ്ണൻനായർ. മരുമക്കൾ: എസ്. ശോഭനകുമാരി, പരേതരായ ശ്രീധരൻനായർ, രവീന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
മിതൃമ്മല : പമ്മത്തിൻകീഴ് പി.എസ്.ബി നിവാസിൽ സി.പി. പാർഥൻ നായർ (76) നിര്യാതനായി. ഭാര്യ : ജെ സുശീലയമ്മ. മക്കൾ: ബിനേഷ് (കെ.എസ്.ആർ.ടി.സി), പി.എസ്. ബീന. മരുമക്കൾ: എസ്.എൻ. ശ്രീജാ റാണി, എ വിജയകുമാർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.