Obituary
വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കല്‍വാരം ചരുവിള പുത്തന്‍ വീട്ടില്‍ ശശി (63) നിര്യാതനായി. ഭാര്യ: ഇന്ദിര. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
ആറ്റിങ്ങൽ: വക്കം വടക്കേവിളാകം വീട്ടിൽ ബഷീറിന്റെ ഭാര്യ നസീമ (65) നിര്യാതയായി. മക്കൾ: നിഷാൻ, സിമി. മരുമകൻ: ഷിബു.
കാട്ടാക്കട: തൂങ്ങാംപാറ കടയറ പുത്തന്‍ വീട്ടില്‍ തങ്കന്റെ ഭാര്യ പ്രസന്ന-(57) നിര്യാതയായി. മകള്‍: മിഥു പി.അലക്സ്.
മിതൃമ്മല: പമ്മത്തിൻകീഴ് പ്രിയാ ലയത്തിൽ യമുന (53) നിര്യാതയായി. ഭർത്താവ് പരേതനായ ശശാങ്കൻ. മക്കൾ: പ്രിയ, പ്രിജിത്ത്. മരുമക്കൾ: സോണിലാൽ, ഗായത്രി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
കണിയാപുരം: ചാന്നാങ്കര സജ്ന മൻസിലിൽ ഷേക്ക് എന്നറിയപ്പെടുന്ന അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: സജ്ന അൻസാരി, നൗഷാദ്, നിഹാസ്, ഷിയാസ്. മരുമക്കൾ: അൻസാരി, ഷീബ നൗഷാദ്, ഷീബ നിഹാസ്, സോണിയ ഷിയാസ്.
അമരവിള: നടൂർക്കൊല്ല നടുവീട്ടുവള അത്തത്തിൽ ജയകുമാരൻ നായർ (63) നിര്യാതനായി. ഭാര്യ: ശോഭകുമാരി.പി. മക്കൾ: നീതു നായർ, വിഷ്ണുനായർ. മരുമക്കൾ: വിവേക്, സ്വാതി നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: വെൺപകൽ ദേശാഭിമാനി റോഡ് ആയുർവേദ ആശുപത്രിക്കു സമീപം വൃന്ദാവൻ വലിയവിള മേലേ പുത്തൻ വീട്ടിൽ പരേതരായ എൻ. ഭാസ്കരൻനായരുടെയും കെ. ദേവകിയുടെയും മകൾ ഡി. രാമാദേവി (72) നിര്യാതയായി. മകൾ: വൃന്ദ. മരുമകൻ: ശശികുമാർ (റിട്ട.കെ.എസ്.ആർ.ടി.സി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: മുട്ടപ്പലം കുന്നുവിള വീട്ടിൽ പുഷ്പകുമാരിയുടെ മകൾ ഷീജ (50) നിര്യാതയായി. മകൻ: ഗോകുൽ (കേരള പൊലീസ്). മരുമകൾ: ഗോപിക. സഞ്ചയനം 28ന് രാവിലെ എട്ടിന്.
പാറശ്ശാല: ചെങ്കല്‍ വാത്തുവിളാകത്ത് വീട്ടില്‍ പി. ഇന്ദിര (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആര്. പുരുഷോത്തമന് നായര്‍. മക്കള്‍: ഗീത, ലതിക, വി.പി. സുരേഷ് (സി.പി. എം ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം), രാധിക. മരുമക്കള്‍: പ്രഭാകരന്‍നായര്‍ (റിട്ട. ആര്‍മി). ശശികുമാര്‍, ശ്രീകല, ശശികുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പനയമുട്ടം: നെടുമ്പ അനി സദനത്തിൽ കൊച്ചു കൃഷ്ണപിള്ള (91) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അനി പ്രസാദ്, അനൂപ്. മരുമകൾ: ശ്രുതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മണക്കാട്: കൊഞ്ചിറവിള ചൈതന്യ ഗാർഡൻ, ടി.സി 49/503ൽ എ.എം. ഹസൻ കണ്ണ് (75, തേങ്ങാപ്പട്ടണം) നിര്യാതനായി. ഭാര്യ: ഇഹ്ലിമ ഹസൻ. മക്കൾ: ഷമീർ മീരാൻ, സജീല, ഷമീല, സബൂറ. മരുമക്കൾ: ഹിദായത്, ഹാരിസ്, സമീർ.
കണിയാപുരം: പടിഞ്ഞാറ്റുമുക്ക് കാളിയൻ വിളാകം വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാധ കുട്ടിയമ്മ (80) നിര്യാതയായി. മകൻ: മോഹനകുമാരൻ നായർ. മരുമകൾ. സുനിത മോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.