മലയിൻകീഴ്: ഊരൂട്ടമ്പലം വലിയവിള വടക്കേക്കര പുത്തൻ വീട്ടിൽ ജെ. നെൽസൺ (90-അപ്പു) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി. മക്കൾ: ലില്ലി, മോഹനദാസ്, പത്മ മേബൽ, വിജയൻ, ബിജു, സുമ, പരേതരായ സത്യനേശൻ, റാബി. മരുമക്കൾ: നീലകണ്ഠൻ, ശോഭി, ചന്ദ്രിക, മണിയൻ, ഷീജ, മിനി, ബാബു. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.