ആറ്റിങ്ങൽ: അവനവഞ്ചേരി കളിയിലിൽ പുത്തൻ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സീതാലക്ഷ്മിയമ്മ (91) നിര്യാതയായി. മക്കൾ: ഓമന, രമാഭായി, പ്രസന്നകുമാർ, വത്സല, തുളസീധരൻ. മരുമക്കൾ: എൻ. രാമചന്ദ്രൻ പിള്ള, കമലാദേവി, രാധാകൃഷ്ണൻ നായർ, ബിന്ദു, രാമചന്ദ്രൻ പിള്ള.