നെടുമങ്ങാട്: അരശുപറമ്പ് തിരുവാംകോട്ടുകോണം ലതികാ ഭവനിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സത്യഭാമ അമ്മ (80) നിര്യാതയായി. മക്കൾ: ഹേമലത. എസ്, ഗീത കുമാരി. എസ്, ഗോപ കുമാരൻ നായർ. പി, ശുഭ കുമാരി. എസ്, ശോഭ കുമാരി. എസ്, ബ്രഹ്മാനന്ദൻ നായർ. പി. മരുമക്കൾ: രാമചന്ദ്രൻ നായർ. കെ, രാജേന്ദ്രൻ നായർ. കെ, ജലജകുമാരി കെ.ആർ, വിജയകുമാർ വി. എസ്, അനിൽകുമാർ. എം, അജിതകുമാരി. ആർ, പരേതനായ വിജയകുമാർ പി. വി. സഞ്ചയനം: വ്യാഴാഴ്ച 8.30ന്