പാങ്ങപ്പാറ: ഭഗത് സിങ് നഗർ തലേക്കോണത്ത് പുതുവൽ പുത്തൻ വീട്ടിൽ ഭാർഗവി (92) നിര്യാതനായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നാടാർ. മക്കൾ: ഗോമതി, വിലാസിനി, ബോബി, സുധാകരൻ, ശാന്ത, സുധ, രാജി, രത്നകുമാരി. മരുമക്കൾ: വേലുകുട്ടി, മുത്തയ്യൻ, ലളിത, കല, ഉദയൻ, ശിവൻ, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.