വെമ്പായം: തേക്കട പ്ലാവിള വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: അശോകൻ (പഞ്ചായത്തംഗം), മണികണ്ഠൻ, ഉഷ, ബിന്ദു, സന്തോഷ്, രാജേഷ്. മരുമക്കൾ: ബീന, അനിതകുമാരി, രാമചന്ദ്രൻ, ഷിനി, ദിവ്യ, പരേതനായ വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.