Obituary
കാട്ടാക്കട: പ്ലാവൂർ കുളത്തോട്ടുമല ചരുവിളാകത്ത് വീട്ടിൽ കെ. മേരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കയ്യൻനാടാർ. പ്രാർഥന ചൊവ്വാഴ്ച ഒമ്പതിന്.
ശുചീന്ദ്രം: ആശ്രാമം നാരായണ നിവാസിൽ പരേതനായ എൻ. രാമചന്ദ്രന്റെ ഭാര്യ എസ്. അന്നപൂർണി (73) നിര്യാതയായി. മക്കൾ: ഭഗവതി, നാരായണൻ, പരമേശ്വരൻ. മരുമക്കൾ: ജയശങ്കർ, രാമലക്ഷ്മി, ഹേമാ ഭഗവതി.
പാലോട്: നന്ദിയോട് താന്നിമൂട് ചുണ്ടക്കരിക്കകം ഷൈൻ നിവാസിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജി. രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ഷൈജ, ഷൈൻ, ഷൈനി. മരുമക്കൾ: അനിൽ, സ്മിത, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ശ്രീകാര്യം ബാബു സ്റ്റുഡിയോ ഉടമയും പ്രസ് ഫോട്ടോ ഗ്രാഫറുമായ കെ.എക്സ്. സെബാസ്റ്റ്യൻ (ബാബു -68) നിര്യാതനായി. ഭാര്യ: മേരി സെബാസ്റ്റ്യൻ. മകൾ: റിയ സെബാസ്റ്റ്യൻ (യു.എസ്.എ). മരുമകൻ: ചിദംബര ദാസ് (യു.എസ്.എ). സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പേട്ട സെന്റ് ആനീസ് ചർച്ച് സെമിത്തേരിയിൽ.
തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗർ ഹീരാ ബ്ലൂബറി അപ്പാർട്ട്മെൻറ് 4 എയിൽ ജി. സദാനന്ദൻ പിള്ള (ജി.എസ്. പിള്ള) നിര്യാതനായി. ഭാര്യ: അനിത സദാനന്ദൻ. മക്കൾ: സനന്ദ് രാജ്, സാന്ദ്ര സദാനന്ദൻ. മരുമക്കൾ: ശ്യാംകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തൈക്കാട്: സംഗീത് നഗർ 136 സായ് സിന്ദൂരത്തിൽ എം. രാജലക്ഷ്മി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: പ്രമീള നായർ, മൃദുല മേനോൻ, ജഗന്നാഥ്. മരുമക്കൾ: ജി. രവീന്ദ്രൻ നായർ (റിട്ട. എസ്.ബി.ഐ), പരേതനായ കെ.എസ്. രാംമോഹൻ മേനോൻ, കെ.എസ്. സിന്ദു (ഐ.ടി.ഐ, ചാക്ക). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: ഒറ്റശേഖരമംഗലം കാരാമത്ത് രഞ്ചു ഭവനില്‍ രവീന്ദ്രന് നായര്‍ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രഞ്ജിത്, വിനീത്. മരുമകള്‍: അശ്വതി.
വെള്ളറട: കുടപ്പനമൂട് എ. ആര് ഹൗസില്‍ അംബിക (62) നിര്യാതയായി. ഭര്‍ത്താവ്: രാജു. മകള്‍: രജിത. മരുമകന്: സുമന്.
കാട്ടായിക്കോണം: മേലേവിള പുതുവൽ പുത്തൻവീട് കെ. വിശാലാക്ഷി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സുധാകരൻ, ലൈല, സരള, പരേതയായ വത്സല, ജയ. മരുമക്കൾ: സീത, സുധൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: പുലിയൂര്‍ശാല വേങ്കോട് അജിതവിലാസത്തില് സുകുമാരന്‍ നായരുടെ ഭാര്യ ഓമന (72) നിര്യതയായി. മക്കള്‍: അജിതകുമാരി, അനില്‍കുമാര്‍, അജി. മരുമക്കള്‍: രാജന് കെ. നായര്‍, സുനിത കുമാരി, സനല്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നഗരൂർ: വെള്ളല്ലൂർ വി.യു.പി.എസ് മാനേജർ വെള്ളല്ലൂർ ദീപാലയത്തിൽ വി.കെ. ത്രിവിക്രമൻ (92) നിര്യാതനായി. ഭാര്യ: രക്തമ്മ (റിട്ട. അധ്യാപിക വി.യു.പി.എസ് വെള്ളല്ലൂർ). മകൾ: ദീപ (അധ്യാപിക, വി.യു.പി.എസ്, വെള്ളല്ലൂർ). മരുമകൻ: സെൽവിൻ (റിട്ട. റെയിൽവേ).
നഗരൂർ: രാലൂർകാവ് മുളമൂർ വീട്ടിൽ ശങ്കരിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപിള്ള. മക്കൾ: രത്നാകരൻ നായർ, ഉഷ, ചന്ദ്രിക, അംബിക, ജയകുമാർ. മരുമക്കൾ: അമ്പിളി, ചന്ദ്രബാബു, വിജയൻ, സന്ധ്യ, പരേതനായ സുമരാജൻ.