Obituary
പൂവച്ചൽ: ആലനട രശ്മി ഭവനിൽ എം. രാമഭദ്രൻ നായർ(65) നിര്യാതനായി. ഭാര്യ: ഡി. പ്രസന്നകുമാരി. മകൾ: രശ്മി ആർ.പി. മരുമകൻ: നിജു എസ്.കെ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
കണിയാപുരം: സിങ്കപ്പൂർ ജങ്ഷനടുത്ത് മുരുകാഭവനിൽ ജയരാജ് (67) നിര്യാതനായി. സംസ്കാരം ഞായറാഴ്ച.
കഴക്കൂട്ടം: മേനംകുളം എസ്.എ കേറ്ററിങ് ചന്ദ്രത്തിൽവീട് എസ്. അരവിന്ദാക്ഷൻ നായർ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രവീൺ ശങ്കർ, ആതിര. മരുമകൻ: ഉണ്ണിശേഖർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മുടപുരം: മുട്ടപ്പലം കുറിച്ചിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (102) നിര്യാതയായി. മക്കൾ: തങ്കപ്പൻ, പരേതനായ ദാനശീലൻ. മരുമക്കൾ: ബി. സുലോചന, പരേതനായ ടി. ഉഷാദാനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
പേരൂർക്കട: പൂമല്ലിയൂർക്കോണം സിന്ധു നിവാസിൽ ചന്ദ്രികയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള (റേഷൻകട). മക്കൾ: സിന്ധു എ.സി, സന്തോഷ് കുമാർ എ.സി. മരുമക്കൾ: ജ്യോതിധരൻ നായർ, റെനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി-ആപ്റ്റ്) സ്ഥാപക മാനേജിങ് ഡയറക്ടർ കടയ്ക്കൽ കിഴക്കുംഭാഗം റോയൽ പാലസിൽ എസ്. സലിം (81) നിര്യാതനായി. ഭാര്യ: സക്കീനാബീവി. മക്കൾ: നിഷ, സിമി, നിമ്മി. മരുമക്കൾ: ഷഫീക്ക് (ദുബൈ), ഫിറോസ്, ഷാജി. ഖബറടക്കം ശനിയാഴ്ച 3.30ന് കിഴക്കുംഭാഗം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആറ്റിങ്ങൽ: അവനവൻചേരി ഇടയ്ക്കോട് പള്ളിക്കുസമീപം സാദിഖ് മൻസിലിൽ അബ്ദുൽ സലാം (59) നിര്യാതനായി. ഭാര്യ: സൗദാബീവി (സെക്രട്ടേറിയറ്റ് ധനവകുപ്പ്). മക്കൾ: സാദിഖ് (സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ്), സൽമാൻ.
പാറശ്ശാല: തുണ്ടു വ്ലാങ്ങാമുറി കൃപാ ഭവനില്‍ സരോജഭായി (60) നിര്യാതയായി. ഭര്‍ത്താവ്: സാരംഗം. മക്കള്‍: എസ്.എസ്. ഷെറിന് (സി.പി.ഐ നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയംഗം), ഷെര്‍ലി, ജെറിന്. മരുമക്കള്‍: തമ്പിരാജ്, ശരണ്യ. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: അണ്ടൂർകോണം കല്ലുപാലം മരുപ്പോട്ടുമൂല വീട്ടിൽ നഫീസാബീവി (63-റിട്ട. ഫോർമാൻ, ഗവ. പ്രസ്) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് നൂഹ്. മക്കൾ: സിദ്ദീഖ്, സനുജ, സുമയ്യ. മരുമക്കൾ: അജീദ്, അൻസർ, അൻസില.
നെടുമങ്ങാട്: പത്താംകല്ല് പ്ലാംകോണം ഷാ ഹൗസിൽ ഷഹർബാൻ ബീവി (75) നിര്യാതയായി. മക്കൾ: ഷിഹാബ്, ജുനൈദ്.
കല്ലമ്പലം: ചാത്തൻപാറ കുന്നുവിളവീട്ടിൽ വിദ്യാധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സീത. മക്കൾ: രാജു, േജ്യാതി, ബാജി, സജീവ്. മരുമക്കൾ: സുഷങ്ക, സീബ, മഞ്ജുള, വന്ദന. സഞ്ചയനം 24ന് രാവിലെ 8.30ന്.
വെഞ്ഞാറമൂട്: മണലിമുക്ക്, ‘മിന പുത്തൻവീട്ടിൽ’ ഷംസുദ്ദീൻ (76- റിട്ട. കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: ഉബൈദബീവി (റിട്ട. കേരള യൂനിവേഴ്സിറ്റി). മക്കൾ: സുൽഫിക്കർ, ഷിയാസ്. മരുമക്കൾ: അലീന സുൽഫിക്കർ, ഷംന ഷിയാസ്.