വടശ്ശേരിക്കോണം: തെറ്റിക്കുഴം ചരുവിളവീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (100) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, തമ്പിദാസ്, ബേബി ഗിരിജ, ലതിക, രേണുക, അനിൽകുമാർ. മരുമക്കൾ: സാവിത്രി, പരേതയായ രാജിനി, പ്രസന്നകുമാർ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.