Obituary
മുരുക്കുംപുഴ: കളിയൂട്ടവിളാകം പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (101) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ഓമന, തങ്കി, മോഹനൻ, പ്രകാശൻ. മരുമക്കൾ: മണിയൻ, രേണുക, സജ, രത്നാകരൻ, ഷെർളി.
പാ ങ്ങോട്: പൂലോട് ഹന്നത്ത് മൻസിലിൽ അബ്ദുൽ വാഹീദ് (85) കിഴുവിലം പറയത്തുകോണം ബിസ്മില്ല നിര്യാതനായി. അങ്ങാടി വ്യാപാരിയാണ്. ഭാര്യ: പരേതയായ ലൈലാബീവി. മകൾ: ഹന്നത്ത്. മരുമകൻ: മുഹമ്മദ് റാഫി.
പാലോട്: പാലോട് പാപ്പനംകോട് കാവ്യയിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചന്ദ്രശേഖരപിള്ള (68) നിര്യാതനായി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, പാലോട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, പാപ്പനംകോട് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, സമ്മോഹനം സൗഹൃദ കൂട്ടായ്മ എക്സി. കമ്മറ്റി മെമ്പർ, കെ.എസ്.യു നെടുമങ്ങാട് തലൂക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കുമാരിലത(അധ്യാപിക) മക്കൾ: കാവ്യ പ്രവീൺ (മസ്കറ്റ്), കിരൺചന്ദ്(പൊലീസ് ഐ സി റ്റി വിങ്) മരുമകൻ: പ്രവീൺ (മസ്കറ്റ്) സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.
മൊട്ടമൂട്: പൂവാട പൊഴിയിൽ വീട്ടിൽ നയോമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ യേശുദാസ്. മക്കൾ: പരേതനായ സ്റ്റാൻലി, പാസ്റ്റർ ജോൺ, ദയ. മരുമക്കൾ: അമ്മിണി, ബീന, ആൽബർട്ട് (റിട്ട. കെ.എസ്.ഇ.ബി).
തിരുമല: ടി.വി.ആർ.എ-ബി11ൽ സെയ്ദലി (51, സംസം ഹലാൽ ചിക്കൻ തിരുമല) നിര്യാതനായി. ഭാര്യമാർ: പരേതയായ ഷാഹിദ, റാഷിദ. മക്കൾ: ഫസൽ, ഗസൽ. മരുമകൾ: നൗഫിയ.
കഴക്കൂട്ടം: സി.ആർ.എ 86 ചെട്ടിക്കരി വീട്ടിൽ റിട്ട. അധ്യാപകൻ സി. ശശിധരൻ (82) നിര്യാതനായി. ഭാര്യ: ബി. പത്മാവതി. മക്കൾ: ടി.എസ്. മനോജ്, പി.ടി. മിനി, ടി.എസ്. മനീഷ്. മരുമക്കൾ: സീനാ മനോജ്, സുനിൽകുമാർ, സിന്ധു മനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
മുരുക്കുംപുഴ: ഇടവിളാകം മാവിള വീട്ടിൽ പുഷ്പവല്ലി (68) നിര്യാതനായി. മക്കൾ: ബൈജു, പരേതനായ സൈജു. മരുമക്കൾ: ബിന്ദു, രജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
പാലോട്: വെമ്പ് മണലയം കൃഷ്ണവിലാസത്തിൽ അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി. മക്കൾ: ചന്ദ്രമോഹനൻനായർ, സന്തോഷ്കുമാർ. മരുമക്കൾ: ആശ, ബിന്ധ്യ.
കല്ലമ്പലം: പ്രമുഖ വ്യാപാരിയായിരുന്ന കല്ലമ്പലം എ.എസ്. മൻസിലിൽ സലാഹുദ്ദീെൻറ മകൻ എസ്. നസീർ (55) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: ഇജാസ് (ദുൈബ), എബിന, അൽ ജാസിം. മരുമകൻ: നബീൽ.
കിളിമാനൂർ: പുല്ലയിൽ തേയ്മാനത്ത് വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ രാധമ്മ കെ (77) നിര്യാതയായി. മക്കൾ: ബീന, ലേഖ. മരുമക്കൾ: ഗിരീഷ് കുമാർ, രാധാകൃഷ്ണൻ. സഞ്ചയനം മൂന്നിന് രാവിലെ 8.30ന്.
പോത്തൻകോട്: മീനാറ സിയാദ് മൻസിലിൽ സഫിയാബീവി(60) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് സിദ്ദീഖ് (റിട്ട. െപാലീസ്). മക്കൾ: സിയാദ്, സെമീന.
തിരുവനന്തപുരം: നാലാഞ്ചിറ പേവൂർകോണത്ത് വീട്ടിൽ (SRA 131) ശാന്തകുമാരി (80) നിര്യാതയായി. മക്കൾ: കമലകുമാരി, വെണ്ണിലകുമാരി. മരുമക്കൾ: ബാബുരാജ്, സതീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.