Obituary
ഉള്ളൂർ: കുമാരപുരം പൊതുജനം ലെയിൻ കണ്ടത്തിൽ ഹൗസിൽ ശശി. കെ.കെ (67) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ആതിര, അമ്പിളി. മരുമക്കൾ: നിസാം, പ്രജീഷ്. സഞ്ചയനം ഒമ്പതിന് രാവിലെ ഏഴിന് സ്വവസതിയിൽ.
തിരുവനന്തപുരം: അരുവിക്കര മൈലം ജി.വി രാജ സ്കൂളിന് സമീപം മൂഴിയിൽ കണ്ണേറ്റ് വീട്ടിൽ എസ്. സന്തോഷ് കുമാർ (42) നിര്യാതനായി. പിതാവ്: പരേതനായ സുരേന്ദ്രപ്പണിക്കർ. മാതാവ്: ശാന്തകുമാരി. ഭാര്യ: സുജ. മകൻ: അഭിഷേക്. സഹോദരി: സജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കോരാണി: ത്രിവേണിയില്‍ സുഗതന് (86- റിട്ട. ഹെഡ് മാസ്റ്റര്‍) നിര്യാതനായി. ഭാര്യ: എസ്. സുഭാഷിണി (റിട്ട. അധ്യാപിക). മക്കള്‍: അജി, ആഗി, അസി. മരുമക്കള്‍: പി. മനോജ് കുമാര്‍, എസ്. ബോസ്, എസ്. അനില്‍കുമാര്‍. മരണാനന്തര ചടങ്ങ് ഈമാസം 20ന് രാവിലെ 10.30ന്.
പെരിങ്ങമ്മല: ദിവ്യാലയത്തിൽ കെ. ചന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: പുഷ്കല. മക്കൾ: ഡോ.ദിവ്യ പി.സി (വെറ്ററിനറി സർജൻ, നന്ദിയോട്), ദീപു സി.പി (അമൃത ടി.വി). മരുമക്കൾ: രഞ്ജിത് (എച്ച്.എൽ.എൻ പൂജപ്പുര), അഞ്ജലി ശിവൻ (സ്റ്റാഫ് നഴ്സ്). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന് കാച്ചാണിയിലെ വസതിയിൽ നടക്കും.
കഴക്കൂട്ടം: സ്റ്റേഷൻകടവ് ഷജറയിൽ (എസ്.കെ.ആർ.എ 26) എം.എം. ബഷീർ (78) നിര്യാതനായി. ഭാര്യ: പരേതയായ റംലാബീവി. മക്കൾ: ഡോ. ഷർമദ് ഖാൻ (സീനിയർ മെഡിക്കൽ ഓഫിസർ നേമം ഗവ.ആയുർവേദ ഡിസ്പെൻസറി), ബി.എം. ഷെരീഫ്. മരുമക്കൾ: ശ്രീജ, സജീന.
കിളിമാനൂർ: കിളിമാനൂർ വാലഞ്ചേരി (വി.ആർ.എ 144) വെള്ളാവൂർ വീട്ടിൽ കാർത്യായനി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: രാധമ്മ, പരേതനായ മുരളീധരൻ നായർ, ചന്ദ്രിക, രാജേന്ദ്രകുമാർ, അനിൽകുമാർ.
പാലോട്: തെന്നൂര്‍ അരയക്കുന്ന് കെ.പി. ഹൗസില്‍ പ്രഭാകരന് നായര്‍ (70) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഷിജില്‍ പി.നായര്‍, ഷിജിത് പി.നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കല്ലറ: മിതൃമ്മല ബിനു വിഹാറില്‍ എന്‍. ശ്രീധരന്‍നായര്‍ (79- റിട്ട. പ്രിന്‍സിപ്പൽ മിതൃമ്മല ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍) നിര്യാതനായി. ഭാര്യ: പരേതയായ എച്ച്. ഇന്ദിരാ ദേവി, മക്കള്‍: ബിനു (സൂപ്രണ്ട് പി.എസ്.സി) സൗമ്യറാണി (അരുമാനൂര്‍ എച്ച്.എസ്.എസ്), ബിനോജ് (ആസ്ട്രേലിയ) മരുമക്കള്‍: രാജേഷ് പത്മന് (സീസോള്‍ വെള്ളയമ്പലം) രാജിചന്ദ്രിക, ലിങ് (ആസ്ട്രേലിയ) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.
പാലോട്: വലിയതാന്നിമൂട് നാരകത്തുംവിളാകത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (85-ഗോമതി) നിര്യാതയായി. മക്കൾ: ശശികുമാർ, സത്യധർമൻ. മരുമകൾ: പുഷ്പവല്ലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കുളപ്പട തെരുവ് ഷീജ ഹൗസിൽ എസ്. ഹബീബ് (76) നിര്യാതനായി. മക്കൾ: സലിം, ജുമൈലത്ത്, റംല, ജലാൽ, ജലീൽ, ഷീജ, അലീന, ഷെമീന.
നെടുമങ്ങാട്: പൂവത്തൂർ കല്ലുവരമ്പ് വൃന്ദാവനത്തിൽ വിജയൻ നായരുടെയും ചന്ദ്ര താരയുടെയും മകൻ വിനീത് സി.വി. നായർ (31)നിര്യാതനായി. സഹോദരി. വിജിത സി.വി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: ശ്രീനിവാസപുരം അജന്തയിൽ കെ.ആർ. സുരേന്ദ്രനാഥൻ (79-റിട്ട. സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് കേരള സർവകലാശാല) നിര്യാതനായി. പരേതനായ കുന്നിൽ രാമനാഥന്റെ മകനാണ്. ഭാര്യ: സി. കുസുമം (റിട്ട. ടീച്ചർ ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ). മക്കൾ: എം.എസ്. ലാൽജീവ് (സൗദി), എസ്. നിഷ മനോജ് (ക്ലൈസ്റ്റോൺ ടെക്നോളജീസ്, ടെക്നോപാർക്ക്), നിമ്മി അനൂപ്. മരുമക്കൾ: മായ ലാൽജീവ്, മനോജ്.ജെ (മസ്കത്ത്), അനൂപ് ശശിധരൻ (യു.എസ്.ടി ടെക്നോളജീസ് ടെക്നോപാർക്ക്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്. സഞ്ചയനം10ന് രാവിലെ 8.30ന്.