Obituary
മലയിൻകീഴ്: തൂമ്പറത്തലയ്ക്കൽ പുത്തൻവീട്ടിൽ ജയകുമാരൻനായർ (62, മണിയൻ) നിര്യാതനായി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമക്കൾ: പ്രവീൺ.എം.ഐ.നായർ, മീനുചിത്ര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
തിരുവല്ലം: നെല്ലിയോട് മേലെ വീട്ടിൽ പരേതനായ മോഹനന്റെ മകൻ പ്രവീൺ (34) നിര്യാതനായി. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: പ്രശാന്ത്, പ്രീത, പ്രമീള, പ്രതീക്ഷ. മരുമക്കൾ: കുഞ്ഞുമോൻ, പ്രദീപ്, ശിവകുമാർ പ്രീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ചെമ്പഴന്തി: അണിയൂർ ടെമ്പിൾ ലൈൻ റെസിഡൻറ്സ് അസോസിയേഷൻ (എ.ടി.എൽ.ആർ.എ -ബി - 11) തിരുവോണത്തിൽ കെ. ശിവൻ പിള്ള (റിട്ട. ഹെൽത്ത് സർവിസ് - 83) നിര്യാതനായി. ഭാര്യ: കെ. ലീലാമണി. മക്കൾ: പ്രീത എൽ, ദീപു .എസ് (നന്ദൻ), പ്രദീപ് കുമാർ .എസ് (മഹിമാ ഇവന്റ്സ്) മരുമക്കൾ: രഘുകുമാർ ബി, അഞ്ജലി. വി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ചിറയിൻകീഴ്: ആൽത്തറമൂട് പയ്യംപള്ളി വീട്ടിൽ രാമകൃഷ്ണൻ നായർ (74) നിര്യാതനായി.ഭാര്യ: ശ്യാമള. മക്കൾ: അരുൺകുമാർ (സെക്രേട്ടറിയറ്റ്), ഐശ്വര്യ. മരുമക്കൾ: സാജൻ (അധ്യാപകൻ എസ്.സി.വി.ബി.എച്ച്.എസ് ശാർക്കര), സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നഗരൂർ: വെള്ളല്ലൂർ തോട്ടത്തുവിള വീട്ടിൽ വാസുദേവൻ (84) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വേണു, വിനോജ്. സഞ്ചയനം ആറിന് രാവിലെ 8.30ന്.
കിളിമാനൂർ: മഹാദേവേശ്വരം വിളയിൽവീട്ടിൽ പരേതനായ എം. കൃഷ്ണന്റെ ഭാര്യ ദേവകി (75) നിര്യാതയായി.മക്കൾ: ഗിരിജ, ഉഷ, ബിജു, പരേതരായ രാജു, സതീശൻ. മരുമക്കൾ: സിന്ധു, പരേതരായ ഷീല, കൃഷ്ണൻകുട്ടി, പ്രകാശ്.
മണ്ണന്തല: തൊഴുക്കൽ ശാരദ വിലാസത്തിൽ എസ്. ശിവകുമാരി (68, ചന്ദ്രിക) മണ്ണന്തല മുക്കോലയ്ക്കൽ വലിയവിള ബീന ഭവനിൽ നിര്യാതയായി. ഭർത്താവ്: എൻ. രാജേന്ദ്രൻ നായർ (വിമുക്ത ഭടൻ). മക്കൾ: ഉല്ലാസ് ബാബു, പരേതനായ ഉമേഷ് ബാബു, അജയൻ. മരുമക്കൾ: നിമ്മി, ചിത്ര, നീമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
നേമം: മലയിൻകീഴ് പാലോട്ടുവിള മഞ്ജു ഭവനിൽ പരേതരായ ശങ്കരന്റെയും നാരായണിയുടെയും മകൻ സദാശിവൻ (75) നിര്യാതനായി. ആദ്യകാല ആധാരമെഴുത്തുകാരനാണ്. ഭാര്യ: ലീല. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: വിജു (പി.ഡബ്ല്യു.ഡി, മലയിൻകീഴ്), ബിജിലി (പോളിടെക്നിക്, കുന്നംകുളം). പ്രാർഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.
കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണം ചരുവിള പുത്തൻവീട്ടിൽ ഗോമതി.കെ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: സുരേന്ദ്രൻ, ശശി, രാജപ്പൻ. മരുമക്കൾ: ഇന്ദിര, കുമാരി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ നീറുവിള തൊട്ടിക്കല്ല് മഞ്ജു ഭവനിൽ വിദ്യാധരൻ (84) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഉഷകുമാർ, രമ്യ. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.
കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് പറങ്കിമാവിൻവിള വീട്ടിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അർച്ചന, അരുണ. മരുമക്കൾ: ബിനു, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.
തിരുവനന്തപുരം: കരമന പ്രേംനഗർ, ഉത്രാടത്തിൽ വി. അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി. ഭാര്യ: എസ്. അബികകുമാരി. മക്കൾ: ശ്രീകല, ശ്രീകാന്ത് (പി.എസ്.സി). മരുമക്കൾ: പി.ആർ. പ്രദീപ് (ബിസിനസ്), ജിഷ എസ് (ട്രാൻസ്പോർട്ട് സൊസൈറ്റി.