Obituary
മലയിൻകീഴ്: പെരുകാവ് പാറപ്പൊറ്റ വീട്ടിൽ കുട്ടൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഭായി. മക്കൾ: രാഗിണി, ജോളി. മരുമക്കൾ: പരേതനായ രാമു, ശാന്ത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നരുവാമൂട്: ഒലിപ്പുനട പിരമ്പിൻകോട്ടുകോണം ഗിൽഗാലിൽ ദേവദാസിന്റെയും പരേതയായ വസന്തയുടെയും മകൾ ബിന്ദുലേഖ (45) നിര്യാതയായി. പ്രാർഥന ഞായറാഴ്ച വൈകീട്ട് അഞ്ചിന്.
കാട്ടാക്കട: അരുവിപ്പുറം ചെങ്കല്ലൂർ കിഴക്കുംകര വീട്ടിൽ ബി.സുമതി (86) നിര്യാതയായി. മക്കൾ: സുരേന്ദ്രനാഥ് (റിട്ട. കെ.എസ്.ആർ.ടി.സി), സുകുമാരി, സുധാകരൻ. മരുമക്കൾ: അശ്വിനി, ഷീജ, പരേതനായ മോഹനൻ. സഞ്ചയനം തിങ്കളാഴ്ച 9.30ന്.
വർക്കല: അയിരൂർ കളത്തറ കുഴിവിള വീട്ടിൽ നിസാമുദ്ദീൻ (61) നിര്യാതനായി. ഭാര്യ: ഹസീന ബീഗം. മക്കൾ: ഫിറോസ് നിസാം, സഫി നിസാം.
വർക്കല: കെടാകുളം ഭാവനയിൽ ജസിൻ (58) നിര്യാതനായി. ഭാര്യ: റീത്ത. മകൻ: അതുൽ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.
വർക്കല: കെടാകുളം ലക്ഷ്മി വിളാകം വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ഗോപിനാഥന്റെ ഭാര്യ ഇന്ദിരാഭായി (83) നിര്യാതയായി. മക്കൾ: മിനി(എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട), ബിനി(എസ്.എൻ പോളിടെക്നിക് കൊട്ടിയം). മരുമക്കൾ: രാജേശ്വര ദയാൽ(റിട്ട.ഹെഡ്മാസ്റ്റർ, എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട), മണിലാൽ (റിട്ട.സൂപ്രണ്ട് ഡി.പി.ഐ തിരുവനന്തപുരം)
തിരുവനന്തപുരം: മണ്ണന്തല കോട്ടമുകൾ ശ്രീനിലയത്തിൽ പരേതനായ അപ്പുവിന്റെ (റിട്ട.ടൂറിസം) ഭാര്യ വിമലകുമാരി.വി (69) നിര്യാതയായി. മക്കൾ: ദീപു.എ (ആർ.ടി.ഒ ഓഫിസ്), നീബു.എ (കെ.എസ്.ഇ.ബി) മരുമക്കൾ: സൂര്യ.കെ.ആർ (റവന്യൂ), വന്ദന.എസ്.ആർ (ഹയർ സെക്കൻഡറി ടീച്ചർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കാട്ടാക്കട: ആമച്ചൽ മംഗലയ്ക്കൽ കൈലാസത്തിൽ ശിവാനന്ദപിള്ളയുടെയും വസന്തയുടെയും മകൻ ശിവപ്രസാദ്(34) നിര്യാതനായി. സഹോദരങ്ങൾ: ധനലക്ഷ്മി, നാഗലക്ഷ്മി, കൽക്കി കുമാർ, അരുൺപ്രസാദ്.
കാട്ടാക്കട: കട്ടയ്ക്കോട് കരിയംകോട് വരിപാറമുകൾ വീട്ടിൽ സോമരാജിന്റെയും ബിന്ദുവിന്റെയും മകൾ വിനീത (23) നിര്യാതയായി. സഹോദരൻ: വിപിൻ.
ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ സരസ്വതി ഭവനിൽ എസ്. രാധാകൃഷ്ണ പിള്ളയുടെ ഭാര്യ എം.എസ്. ഷിസി (54- അധ്യാപിക, ചിറയിൻകീഴ് ശാരദവിലാസം സ്കൂൾ) നിര്യാതയായി. മക്കൾ: രേഷ്മ ആർ. പിള്ള, രമ്യ ആർ.പിള്ള. മരുമകൻ: വിപിൻ വേണു.
വട്ടിയൂർക്കാവ്: മഞ്ചാടിമൂട് പടയണി റോഡ് എം.എം.ആർ.എ -83ൽ അബൂബേക്കറിന്റെ ഭാര്യ സരീനബീഗം (65) നിര്യാതയായി. മക്കൾ: സമീനബീവി, അബ്ദുൽ ലത്തീഫ്, റംലബീവി. മരുമക്കൾ: ഇയാഹുദ്ദീൻ, നിമ്മി ലത്തീഫ്, ഷിഹാബുദ്ദീൻ.
പാങ്ങോട്: ഭരതന്നൂര്‍ മൈലമൂട് അഫ്റ മന്‍സിലില്‍ അന്‍സാരിയുടെ ഭാര്യ നിലോഫര്‍ (86) നിര്യാതയായി. മക്കള്‍: നിസാര്‍, നജീബ്, പരേതരായ ഷാനവാസ്, നൗഷാദ്. മരുമക്കള്‍. റംലത്ത്, ഷാഹിദ, നിസ, റംല.