Obituary
വെഞ്ഞാറമൂട്: മുക്കുന്നൂര്‍ ശ്രീഭവനില്‍ പരേതരായ എന്‍. ശ്രീധരന്റെയും ബി. ശാന്തമ്മയുടെയും മകന് എസ്. സുജാതന്‍ (54-മുന്‍ നെല്ലനാട് പഞ്ചായത്ത് അംഗം) നിര്യാതനായി. ഭാര്യ: ശുഭ.എ.എസ്. മകന്. സൂരജ്. സഞ്ചയനം വെള്ളിയാഴ്ച 9.30ന്.
പാപ്പനംകോട്: മേലാംകോട് കീഴേഒരുകാവൂർ വീട്ടിൽ (ടി.സി 54/1273) വേലായുധന്റെ ഭാര്യ വാസന്തി (66) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ (സി.പി.ഐ, മേലാംകോട് ബ്രാഞ്ച് സെക്രട്ടറി), സുനിത, അനിത. മരുമക്കൾ: കൊച്ചു, വിശ്വംഭരൻ, ജയൻ. സഞ്ചയനം 13ന് ഒമ്പതിന്.
കുഴിത്തുറ: പാർഥിപുരം ഭഗവതി വിലാസം വീട്ടിൽ എസ്. ദ്രൗപതിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വിദ്യാധരൻ നായർ. മക്കൾ: ശാരദ, ഭഗവതി, രാജലക്ഷ്മി. മരുമക്കൾ: സുകുമാരൻ നായർ, ഗോപകുമാർ. സഹോദരങ്ങൾ: ജനാർദനൻ നായർ, വാഗീശ്വരൻ നായർ, പരേതനായ സദാശിവൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര മനുവിഹാറിൽ വിമുക്തഭടൻ മനോഹരൻ (68) കോവിഡ് ബാധിച്ച് രാജസ്ഥാനിൽ നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മനീഷ് (ദുബൈ), മനീഷ (ആർമി ഹോസ്പിറ്റൽ, രാജസ്ഥാൻ). മരുമകൻ: ശിവജിത്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ.
നെടുമങ്ങാട്: മന്നൂർക്കോണം ഖാദി ജങ്ഷൻ വിപഞ്ചികയിൽ നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മന്നൂർക്കോണം രാജേഷിന്റെ ഭാര്യ രജനി (48) നിര്യാതയായി. മക്കൾ: പഞ്ചമി, പാർവതി. മരുമകൻ: വിശാഖ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: ആറ്റുകാൽ ശിങ്കാരത്തോപ്പ്, ലക്ഷ്മി വിലാസത്തിൽ പരേതരായ അയ്യപ്പൻ (അയ്യപ്പാ പ്രസ്), ലക്ഷ്മി ദമ്പതികളുടെ മകൻ സുനിൽകുമാർ (45) നിര്യാതനായി. ഭാര്യ: സംഗീത (ലോർഡ്സ് ഹോസ്പിറ്റൽ), മക്കൾ: സനൂജ്, സാന്ദ്, സഹോദരങ്ങൾ: സുരേഷ്, സിന്ധു, ബിന്ദു.
മണക്കാട്: പവിത്രനഗർ സുവാസിൽ ശാരദമ്മാൾ (99) നിര്യാതയായി. ഗായികയും മുൻകാല നാടകനടിയുമായിരുന്നു. മരണാനന്തരചടങ്ങുകൾ ജനുവരി 14ന്.
ആറ്റിങ്ങൽ: അവനവൻചേരി അമ്പലംമുക്ക് രേവതിയിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ വസന്തകുമാരി അമ്മ (73) നിര്യാതയായി. മക്കൾ: രാജേന്ദ്രൻനായർ, രാജലക്ഷ്മി, സന്തോഷ്കുമാർ. മരുമക്കൾ: മഞ്ജു, കൃഷ്ണൻകുട്ടിനായർ, ജയശ്രീ. സഞ്ചയനം ഫെബ്രുവരി 13ന് രാവിലെ 8.30ന്.
നെടുമങ്ങാട്: മണ്ണന്തല കേരളാദിത്യപുരം വരുണ്നിവാസില് ഗോപാലകൃഷ്ണന് നായര്‍ (73) നിര്യാതനായി. ഭാര്യ: തെന്നൂര്‍ മുത്തിക്കാമുല കുടുംബാംഗം വി. ഓമനയമ്മ. മകന്: വരുണ്കൃഷ്ണന് (യു.എസ്.ടി), മരുമകള്‍: അനുശ്രീ (അലൈന്‍സ്). സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: മലയാമഠം അത്തംവീട്ടിൽ ആർ. ഗോപിനാഥൻ (75- റേഷൻ വ്യാപാരി, മലയാമഠം) നിര്യാതനായി. ഭാര്യ: ജി. അംബിക. മക്കൾ: ആതിരാനാഥ്, അമ്പാടി. മരുമക്കൾ: എൽ.അജിത്, കിരണ്യാ മോഹൻ.
കിളിമാനൂർ: ഊമൺപള്ളിക്കര മുളംകുന്നിൽവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ പാറുക്കുട്ടി (95) നിര്യാതയായി. മക്കൾ: പ്രമദ, ശിശുപാലൻ, ശശിധരൻ, രാജേന്ദ്രൻ, അനിതകുമാരി, പരേതരായ പ്രഭ, ബേബി. മരുമക്കൾ: പരേതനായ ശശി, രാജേന്ദ്രൻ, തങ്കമണി, ശകുന്തള, ബീന, ശശിധരൻ, പ്രമീള.
കല്ലറ: മിതൃമ്മല ഇരുളൂര്‍ മംഗലത്തുവീട്ടില്‍ പരേതനായ ദേവദാസനന്റെ ഭാര്യ സുമുഖി (83) നിര്യാതയായി. മക്കള്‍: സുരേഷ് (എന്‍.സി.സി ഡയറക്ടറേറ്റ് തിരുവന്തപുരം), ഗീത (ഗവ. എച്ച്.എസ്.എസ്, തട്ടത്തുമല), പരേതരായ പവനന്, ശ്രീകുമാര്‍. മരുമക്കള്‍: പി. ലീന, ജി.പി. ഷീല, ഡി. ഭാസി (പോസ്റ്റ് ഓഫിസ് വീരണകാവ്), ഡി. സുധാകരന് (ഗവ. എച്ച്.എസ്.എസ്, അഞ്ചല്‍ ഈസ്റ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.