Obituary
തിരുവനന്തപുരം: ജഗതി മൈത്രി നഗറിൽ ടി.സി-16/1011(1), മോഹന വിലാസത്തിൽ മോഹൻദാസ് (63) നിര്യാതനായി. ഭാര്യ: ഗ്ലോറി. മക്കൾ: ദീപ, ദീപു. മരുമക്കൾ: മാത്യു, സിമി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10ന് സ്വവസതിയിൽ.
ആറ്റിങ്ങൽ: പാർവതീപുരം ഗ്രാമത്തിൽ പുഷ്പകേശിൽ (ബീന ഭവൻ, അവനവൻചേരി) അശോകൻ (75, ബീന ബേക്കറി ആൻഡ് കാർത്തിക ഫൈനാൻസ്) നിര്യാതനായി. ഭാര്യ: ഷീബ അശോകൻ. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: വീണ, രേവതി.
നെടുമങ്ങാട്: പനയമുട്ടം അജയപുരം വിജി ഭവനിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (98) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മംഗലപുരം: വെള്ളൂർ പുഷ്പ വിലാസത്തിൽ തോന്നയ്ക്കൽ മഹേശ്വരൻപിള്ള (94) നിര്യാതനായി. മക്കൾ: തങ്കമണിയമ്മ, സോമശേഖരൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്
പാറശ്ശാല: വട്ടവിള ഈഴക്കോണം ശശിഭവനില്‍ സോമശേഖര പണിക്കര്‍ (85) നിര്യാതനായി. ഭാര്യ: ശശികല. മക്കള്‍: അജയശേഖര്‍, വിജയ ശേഖര്‍, ജയശേഖര്‍, ജയകല. മരുമക്കള്‍: അനില, ഹേമ, ചൈതന്യ, വര്‍ഗീസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചാക്ക: മുടുമ്പിൽവീട് (എ.എം.ആർ.എ-10) ടി.സി 86/2101ൽ രവീന്ദ്രൻ (53) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൾ: നന്ദന രവീന്ദ്രൻ. മരുമകൻ: ആനന്ദ്.
വിതുര: പൊൻപാറ നവാസ് മൻസിലിൽ കബീർ (78) നിര്യാതനായി. ഭാര്യ: അസുമാ ബീവി. മക്കൾ: സീനത്ത്, നസീറ, മുഹമ്മദ്, താജുന്നിസ, നവാസ് (ഗൾഫ് ), ജുബൈരിയ. മരുമക്കൾ: നാസർ, ഷാബി, ബദറുദീൻ, അസീസ്, ബിനുഷ, റീജ.
മലയിൻകീഴ്: പേയാട് അമ്പൻകോട് തിരുവാതിരയിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ ആർ. രാജമ്മ (89) നിര്യാതയായി. മക്കൾ: വിജയൻ, സുനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മുടപുരം: അഴൂർ ചേമ്പുംമൂല ദുർഗപുരം ചരുവിള വീട്ടിൽ സുഗുണൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷാജി, അനി. മരുമക്കൾ: ബീന, സോഫിയ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
വെമ്പായം: കന്യാകുളങ്ങര മോളി സൗണ്ട്സ് ഉടമ മുക്കോലയ്ക്കൽ രാജ്ഭവനിൽ സെൽവരാജ് (65 രാജു) നിര്യാതനായി. ഭാര്യ: നസിയരാജ്. മക്കൾ: സനൽ രാജ്, സാന്റിയ രാജ്. പ്രാർഥന 28ന് വൈകീട്ട് നാലിന്.
വെമ്പായം: പള്ളിമൺ സതീഭവനിൽ ശ്രീധരിയമ്മാൾ (55- മണിയമ്മ) നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: സജിത്ത്, സുജിത്ത്, മഞ്ചു. മരുമക്കൾ: ദീപ്തി, വിജിത്ര, സുജിത് സുനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് ജഗദി നിലയത്തിൽ ഷൺ മുഖൻ ആശാരി (83-റിട്ട. ജൂനിയർ സൂപ്രണ്ട് പരീക്ഷ ഭവൻ) നിര്യാതനായി. ഭാര്യ: എൻ. ജഗദമ്മ (റിട്ട. ടീച്ചർ.