പെരുമാതുറ: മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റായിരുന്ന കൊടുത്തിട്ടയിൽ അബ്ദുൽ റഷീദ് (92 -പട്ടാളം) നിര്യാതനായി. പെരുമാതുറ സ്നേഹതീരം എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. ഭാര്യ: പരേതയായ നാസിമ. മക്കൾ: നഹാസ്, നാസർ, സജില സിയാദ്, സലീമ, ഖദീജ, അയിഷ. മരുമക്കൾ: സിയാദ്, ഹുസൈൻ, സുൽഫി, ഇർഷാദ്, അമീന, ബിജിന.