Obituary
പട്ടാഴി: തെക്കേത്തേരി ഗണേഷ് ഭവനം വീട്ടിൽ രാഘവൻ ആചാരി (86) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗണേശൻ, ദിനേശൻ, രമ, അനിത, ലേഖ, ബിന്ദു. മരുമക്കൾ: ശ്രീജ, മഞ്ജു, അനിൽകുമാർ, ഹരികുമാർ, വേണുഗോപാൽ, രംഗൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കൊല്ലം: വടക്കേവിള മണക്കാട് നഗർ 42 കൊച്ചുമുണ്ടയത്തു വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനമ്മയമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ലീല, ലളിത, ശ്രീകണ്ഠൻനായർ (റീട്ടെയിൽ മാനേജർ, ബി.എസ്.എൻ.എൽ കൊല്ലം), ലളിത. മരുമക്കൾ: സുമ, ചന്ദ്രശേഖരൻപിള്ള, ശ്രീധരൻപിള്ള, മായ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
കൊല്ലം: കുരീപ്പുഴ പനമൂട്ടിൽ തെക്കതിൽ (വെട്ടയിൽ) പരേതനായ ഹംസാകോയയുടെ ഭാര്യ ജമീലാബീവി (79) നിര്യാതയായി. മക്കൾ: അനീസ, നഹാസ്, റഹുമത്ത്, മാഹീൻ. മരുമക്കൾ: പരേതനായ താഹ, സിമി, അബ്ദുൽറഹിം, സീനത്ത്.
കരുനാഗപ്പള്ളി: കൊല്ലക വലിയത്ത് പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുബൈദാബീവി (88) നിര്യാതയായി. മക്കൾ: ലൈലാബീവി, മുഹമ്മദ്കുഞ്ഞ്, നസീമ, നാസർ, ഷാനവാസ്. മരുമക്കൾ: ഉമ്മർകുട്ടി, റാഷിദ, ലൈല, മുംതാസ്, പരേതനായ ഷംസുദ്ദീൻ.
അയത്തിൽ: നളന്ദാനഗർ 157 ഗ്രീൻ പാലസിൽ പരേതനായ പത്മനാഭപ്പണിക്കരുടെ ഭാര്യ ഗോമതി (93) നിര്യാതയായി. മക്കൾ: ഹരിദാസ്, അനിൽകുമാർ (സി.പി.എം കടപ്പാക്കട ബ്രാഞ്ച് സെക്രട്ടറി), ഗംഗാദേവി, റെജു. മരുമക്കൾ: രാധാകുമാരി (റിട്ട. ഇൻകംടാക്സ് ഡിപ്പാർട്ട്മെമെൻറ്), സിനി, സുരേന്ദ്രൻ (മുൻ സെക്രട്ടറി, വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി), വിനിത.
പരവൂർ: പുത്തൻകുളം ബംഗ്ലാവിൽ വീട്ടിൽ (മരുത്തടിവിള) ജി. രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ഡോ. സതീഷ്കുമാർ (ബി.ആർ. ഹോസ്പിറ്റൽ, നെടുങ്ങോലം), സിനു (ഷാർജ). മരുമക്കൾ: ബിന്ദു, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: പ്രയാർ വടക്ക് വെളുത്തടുത്ത് കിഴക്കതിൽ പീതാംബരെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: മോഹൻകുമാർ, പ്രസന്നകുമാരി, കൃഷ്ണകുമാർ, അശോക്കുമാർ. മരുമക്കൾ: സേതുനാഥ്, സിന്ധു, പ്രീതി, അൻജു.
പരവൂർ: ഒഴുകുപാറ കരടിമുക്ക് നെടിയവിള വീട്ടിൽ കെ. സുരേന്ദ്രെൻറ ഭാര്യ കെ. സൗദാമിനി (75) നിര്യാതയായി. മക്കൾ: സുനിത, സുചിത്ര. മരുമക്കൾ: ശശിധരൻ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
തൃക്കടവൂർ: കടവൂർ വിജയഭവനത്തിൽ പി. വിജയൻ പിള്ള (74) നിര്യാതനായി. ഭാര്യ: രാധമ്മയമ്മ. മക്കൾ: ബിജു (സെയിൽസ് ടാക്സ്), രാജി (കെ.എസ്.എഫ്.ഇ, ചിറ്റുമല), രാജേന്ദ്രൻപിള്ള (പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, തൊടുപുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
അഞ്ചൽ: ഇടയം കുഴുമ്പാലോട്ട് കിഴക്കുംകര വീട്ടിൽ ജി. ഗോപാലെൻറ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: സുധാകരൻ, സുധർമിണി, സുശീലകുമാരി. മരുമക്കൾ: ശകുന്തള, പരേതനായ മോഹനൻ, തുളസീധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
എഴുകോൺ: ഇരുമ്പനങ്ങാട് ചിത്രവിലാസത്തിൽ ശിവശങ്കരപിള്ള (73) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ചിത്രലേഖ, അംബാലിക, സന്തോഷ്കുമാർ. മരുമക്കൾ: തുളസീധരൻ പിള്ള, സുദർശനൻപിള്ള, അജിതകുമാരി.
ഇളമ്പൽ: തിരുവഴി ചന്ദനപ്പുറം ഷിബു വിലാസത്തിൽ സാമുവേൽ (79) നിര്യാതനായി. മക്കൾ: മിനി (വിളക്കുടി പഞ്ചായത്ത് മുൻ പ്രസിഡൻറ്), സോഫി, മേഴ്സി, ഷിബു. മരുമക്കൾ: ജോസ്പ്രകാശ്, ഷാബു, ഷിബു, ഡെയ്സി.