Obituary
കലയ്ക്കോട്: കിഴക്കുംകര ശ്രീഭദ്രത്തിൽ കെ. സാവിത്രി അമ്മ (86) നിര്യാതയായി. മക്കൾ: ശുഭ, പരേതയായ ഷീജ. മരുമക്കൾ: ബി. വിനയൻ (ഐശ്വര്യ പബ്ലിക് സ്കൂൾ, കലയ്ക്കോട്). സഞ്ചയനം ശനിയാഴ്ച 7.30ന്.
മങ്ങാട്: വലിയവിള വീട്ടിൽ പരേതനായ ശിവപ്രസാദിന്റെയും അനിതകുമാരിയുടെയും മകൾ പ്രീതി (31) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10.30 ന് വീട്ടുവളപ്പിൽ.
ഓച്ചിറ: ക്ലാപ്പന ചിറക്കടവ് വാതല്ലൂർ ലക്ഷംവീട്ടിൽ രാജൻ (61) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിനീത, പരേതനായ അരുൺ രാജ്. മരുമകൻ: പുഷ്കരൻ. സഞ്ചയനം തിങ്കളാഴ്ച.
കരുന്നാഗപ്പള്ളി: പുന്നക്കുളം അനിൽ ഭവനത്തിൽ (കാട്ടുംപുറം) വിശ്വംഭരന്റെ ഭാര്യ ഉത്തമി (68) നിര്യാതയായി. മക്കൾ: ബിന്ദു, അനിൽ, മിനി. മരുമക്കൾ: രാജു, മായ, യശോധരൻ.
തഴവ: കടത്തൂർ മീനത്തെരിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. മക്കൾ: മിനി, യേശുദാസൻ. മരുമക്കൾ: കൃഷ്ണൻ കുട്ടി, അൻസു.
ഓച്ചിറ: ക്ലാപ്പന പ്രയാർ വടക്ക് താനത്ത് വീട്ടിൽ ദിവാകരൻ (92) നിര്യാതനായി. റിട്ട. ഫുഡ് ഇൻസ്പെക്ടറും ഓച്ചിറ ശാന്താ മെഡിക്കൽസ് ഉടമയുമാണ്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: പരേതനായ കണ്ണൻ, അജിത് കുമാർ, സഞ്ജയനാഥ്. മരുമക്കൾ: ചിയ, സ്വിറ്റി സദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുന്നിക്കോട്: വിളക്കുടി മുരളീസദനത്തിൽ പരേതനായ സുന്ദരേശൻ ഉണ്ണിത്താന്റെ ഭാര്യ ബി. രാജമ്മ (80) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി. മരുമക്കൾ: ശ്രീകുമാർ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ് കലഞ്ഞൂർ), രാജി എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചടയമംഗലം: കണ്ണൻകോട്, കവടിമുക്ക് നന്ദനം ഹൗസിൽ ജി. ഷാഹി (59) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ആര്യ നന്ദ, ശ്രീശാഖ്.
ആയൂർ: തേവന്നൂർ നെടുങ്ങോട് മാമൂട്ടിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: സജി, ത്രേസ്യ തോമസ്. മരുമക്കൾ: സിസിലി സജി, തോമസ് എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലെ ശുഷ്രൂഷക്കു ശേഷം ചെറുവല്ലൂർ ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: കോഴിക്കോട് പ്ലാവിളയിൽ പൂക്കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: മഹ്മൂദ്, നിസാർ, ഇസ്മയിൽ, ശിഹാബ്, നൗഷാദ്. മരുമക്കൾ: സബീന, ഷെമി, ബുഷ്റ, സാബിറ, റാഷിദ.
കൊല്ലം: മൈലാപ്പൂര് എസ്.ബി കോട്ടേജിൽ പരേതരായ സൈനുദ്ദീന്റെയും ബൽകീസ് ബീവിയുടെയും മകൻ അൻസർ (53) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അസ്ന, അസ്മർ.
ഓച്ചിറ: മേമന മരങ്ങാട്ട് കിഴക്കതില്‍ (പാലപ്പള്ളില്‍) മുഹമ്മദ് കുഞ്ഞ് (72 -മണീസ്) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കള്‍: പരേതയായ മെഹര്ബാന്, രാജു, മുനീര്ഖാന്, സത്താര്‍ കുഞ്ഞ് (ഗ്രഫ്). മരുമക്കള്‍: റെജിന, റംസാനിയ.