Obituary
ഓച്ചിറ: പ്രയാർ വടക്ക് ചൂരക്കാട്ട് പരമേശ്വരൻ (85) നിര്യാതനായി. അടൂർ എസ്.പി. ഇലക്ട്രിക്കൽസ് ഉടമയാണ്. സഹോദരങ്ങൾ: ശാന്ത, ആനന്ദൻ, രവി, ബാലൻ, പരേതയായ വിജയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കൊട്ടാരക്കര: കുളക്കട മാധവസദനത്തില്‍ (കൊമ്പത്തില്‍ പടിഞ്ഞാറ്റതില്‍) മാധവന്‍പിള്ള (79) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: ശ്രീകുമാര്‍, സിന്ധു. മരുമക്കള്‍: രേഖ, പ്രദീപ് കുമാര്‍. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.
മേവറം: ചരുവിള പുത്തൻവീട്ടിൽ പരേതനായ വാവകുഞ്ഞിന്റെ മകൻ അബൂബക്കർ ഹാജി (84- റിട്ട. അധ്യാപകൻ, തട്ടാമല മുസ്ലിം ജമാഅത്ത് മുൻസെക്രട്ടറി) നിര്യാതനായി. മക്കൾ: ഷിഹാബുദ്ദീൻ, നസീമ, യൂസഫലി, മുജീബ് റഹ്മാൻ. മരുമക്കൾ: ഷാജഹാൻ, മധൂജ, സിനി, ആസ്മിന.
ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: റുഖിയത്ത്. മക്കൾ: നിസാം (കുവൈത്ത്), നിസ (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി), നിയാസ്. മരുമക്കൾ: നിബിത, അൻവർ (എ.ആർ.ഡി.141 കരുനാഗപ്പള്ളി).
മയ്യനാട്: ധവളക്കുഴി പ്ലാവിളമുക്കിൽ എസ്.എസ് സദനത്തിൽ ആർ. സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: അനുചന്ദ്രൻ, മനു ചന്ദ്രൻ, ഷിനു ചന്ദ്രൻ. മരുമക്കൾ: സ്മിത, കവിത.
കരുനാഗപ്പള്ളി: കെ.എസ് പുരം കടത്തൂർ (പുത്തൻതെരുവ്) പോച്ചയിൽ വീട്ടിൽ അബ്ദുൽ സലാം (65) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: നിയാസ്, നസീന. മരുമക്കൾ: സുറുമി, അബ്ദുൽ വാഹിദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തൻതെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഓച്ചിറ: മേമന കറത്തോട്ടത്തിൽ വടക്കതിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ ഷൗക്കത്ത് (50) നിര്യാതനായി. ഭാര്യ: ഷിഫില. മക്കൾ: സുഹാന, സുൽത്താന.
കുന്നത്തൂർ: ഐവർകാല പുത്തനമ്പലം നാട്ടിശേരി വടക്ക് തറയിൽ പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ അനിയൻകുഞ്ഞ് (52) നിര്യാതനായി. സഹോദരങ്ങൾ: ബേബി, മാമച്ചൻ, ലീലാമ്മ, ഫിലിപ്, മോനച്ചൻ. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തെരിയിൽ.
മുഖത്തല: തൃക്കോവിൽവട്ടം ദീപ്തി നിവാസിൽ (പുത്തൻവീട്) പരേതനായ രാമൻനായരുടെ മകൻ ആർ. ജനാർദനൻപിള്ള (73) നിര്യാതനായി. ഭാര്യ: ബി. ശ്യാമള. മക്കൾ: ദീപ്തി, ദിവ്യ. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, സന്തോഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
കൊല്ലം: ഉമയനല്ലൂർ കാവുവിള വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ അനീഷ് അബ്ദുൽ ലത്തീഫ് (38) ഒമാനിൽ നിര്യാതനായി. ഭാര്യ: ഹാഷിന. മക്കൾ: ആസിയ, നസറിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് തട്ടാമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊട്ടാരക്കര: കുളക്കട മുകളുവിള കിഴക്കതില്‍ പങ്കജാക്ഷി (94) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്. മക്കള്‍: രാജേന്ദ്രന്, പരേതനായ വാസുദേവന്‍, വത്സല, വിശ്വംഭരന്. മരുമക്കള്‍: രാധ, ലീല, സഹദേവന്, ലീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
എഴുകോൺ: മൂഴിയിൽ അശോക മന്ദിരത്തിൽ രാജമ്മ (82) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: നകുലൻ, പുഷ്പവല്ലി, അശോകൻ. മരുമക്കൾ: സതീഭായി, ബാബു, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.