Obituary
കരുനാഗപ്പള്ളി: കോഴിക്കോട് തയ്യിൽ കിഴക്കതിൽ അബൂബക്കർ കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: റഫീഖ. മക്കൾ: ഷീബ, സബീന, ഷംനാദ്. മരുമക്കൾ: മുസ്തഫ (സൗദി), നസീർ ഖാൻ, ഷമീമ.
കുണ്ടറ: മുതിര്‍ന്ന സീതകളി കലാകാരന് പെരിനാട് കുഴിയം പ്രീതാനിവാസില് രാജന് കുന്നത്ത് (രാജന്‍പിള്ള, 71) നിര്യാതനായി. ചെറുമൂട് വിജയശ്രീ ആര്‍ട്ട് ക്ലബ് സീതകളി പുനരാവിഷ്കരിച്ചപ്പോള്‍ അതിന്റെ പ്രധാന പങ്കാളികളില്‍ ഒരാളായിരുന്നു. 70 ലധികം വേദികളില്‍ ദശരഥനായി അഭിനയിച്ചു. സംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: സന്തോഷ് കുമാരി. മക്കള്‍: സനല്‍കുമാര്‍, സരിത. മരുമകന്: ജയചന്ദ്രന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച.
ആര്യങ്കാവ്: പാറക്കൽ പുത്തൻവീട്ടിൽ പി.എം. കുര്യൻ (അച്ചൻകുഞ്ഞ്, 74) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ (ഇടമൺ കല്ലുവാതുക്കൽ കുടുംബാംഗം). മക്കൾ: ആൻസി സ്റ്റാൻലി, ജൂബി മാത്യു, ജോബി സിനു. മരുമക്കൾ: സ്റ്റാൻലി ജോസഫ്, വിനോദ് മാത്യു, സിനു ചാക്കോ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് ആര്യങ്കാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
കാവനാട്: മീനത്തുചേരി കാട്ടൂര്‍ വീട്ടില്‍ അപ്പുക്കുട്ടന് പിള്ള (80-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: വിമലമ്മ. മക്കള്‍: രേഖ, രശ്മി. മരുമക്കള്‍: പരേതനായ ശ്രീകുമാര്‍ (മിലിട്ടറി), ജയശങ്കര്‍ (ചീഫ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്). സഞ്ചയനം 14ന് രാവിലെ ഏഴിന്.
കൊല്ലം: കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പോളച്ചിറ വയലിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും കൃഷ്ണമ്മയുടെയും മകൻ സതീഷ്കുമാർ (51) റിയാദിൽ നിര്യാതനായി. ഭാര്യ: ജനനി. മക്കൾ: കാവ്യ സതീഷ്, കൃഷ്ണ സതീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.
പുനലൂർ: ശാസ്താംകോണം പുത്തൻവീട്ടിൽ ഫ്രാൻസിസ് പാപ്പി (76, റിട്ട. ആർമി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കുളത്തൂപ്പുഴ പാറവിളവീട്ടിൽ ലീലാമ്മ. മക്കൾ: ജേക്കബ് (ദുബൈ), ജോൺ (അബൂദബി). മരുമക്കൾ: റൂത്ത്, ഷിബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം പുനലൂർ കുന്നേൽ സെന്റ് ജോസഫ് സീറോ മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
കുണ്ടറ: വെള്ളിമണ്‍ അഭിദര്ശ് ഭവനില്‍ സന്തോഷ്കുമാര്‍ (52) നിര്യാതനായി. ഭാര്യ: സ്മിത. മക്കള്‍: അഭിജിത്ത്, ആദര്‍ശ്.
പുനലൂർ: കരവാളൂർ മാത്ര കൃഷ്ണഭവനിൽ ബാലകൃഷ്ണപിള്ള (റിട്ട. അധ്യാപകൻ-76) നിര്യാതനായി. ഭാര്യ: ചിന്താമണി. മക്കൾ: അമ്പിളി, ആശ, അശ്വതി. മരുമക്കൾ: സുധീഷ്, പരേതനായ പത്മകുമാർ, രതീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഓച്ചിറ: പ്രയാർ വടക്ക് ചൂരക്കാട്ട് പരമേശ്വരൻ (85) നിര്യാതനായി. അടൂർ എസ്.പി. ഇലക്ട്രിക്കൽസ് ഉടമയാണ്. സഹോദരങ്ങൾ: ശാന്ത, ആനന്ദൻ, രവി, ബാലൻ, പരേതയായ വിജയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കൊട്ടാരക്കര: കുളക്കട മാധവസദനത്തില്‍ (കൊമ്പത്തില്‍ പടിഞ്ഞാറ്റതില്‍) മാധവന്‍പിള്ള (79) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: ശ്രീകുമാര്‍, സിന്ധു. മരുമക്കള്‍: രേഖ, പ്രദീപ് കുമാര്‍. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.
മേവറം: ചരുവിള പുത്തൻവീട്ടിൽ പരേതനായ വാവകുഞ്ഞിന്റെ മകൻ അബൂബക്കർ ഹാജി (84- റിട്ട. അധ്യാപകൻ, തട്ടാമല മുസ്ലിം ജമാഅത്ത് മുൻസെക്രട്ടറി) നിര്യാതനായി. മക്കൾ: ഷിഹാബുദ്ദീൻ, നസീമ, യൂസഫലി, മുജീബ് റഹ്മാൻ. മരുമക്കൾ: ഷാജഹാൻ, മധൂജ, സിനി, ആസ്മിന.
ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: റുഖിയത്ത്. മക്കൾ: നിസാം (കുവൈത്ത്), നിസ (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി), നിയാസ്. മരുമക്കൾ: നിബിത, അൻവർ (എ.ആർ.ഡി.141 കരുനാഗപ്പള്ളി).